ഹൃദയാഘാതം ഉണ്ടായ ഉടൻ ഇഞ്ചി ചവച്ചു തിന്നുന്നത് ഹൃദയ തടസ്സം നീക്കുമെന്ന പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നത്, വസ്തുത അറിയൂ…
ഹൃദയാഘാതം ഉണ്ടായ ഉടൻ ഇഞ്ചി കഴിക്കുന്നത് ഹൃദയത്തിലെ തടസ്സം നീക്കി രോഗിക്ക് ആശ്വാസം പകരുമെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പങ്കുവയ്ക്കുന്നുണ്ട്. പ്രചരണം ഹൃദയാഘാതമുണ്ടായാൽ ഉടൻ സ്വീകരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഒരാള്‍ ജനക്കൂട്ടത്തിന് നല്‍കുന്ന മുന്‍കരുതല്‍ സന്ദേശമാണ് വീഡിയോയില്‍. ഹൃദയാഘാതം നേരിട്ട ഒരു വ്യക്തിയെ എങ്ങനെയാണ് സുരക്ഷിതമായി സ്ഥാനം ചെയ്യേണ്ടതെന്നും വിശദീകരിച്ചുകൊണ്ട് സ്പീക്കർ അവകാശപ്പെടുന്നു. ഹാര്‍ട്ട് അറ്റാക് സൂചനകള്‍ ശരീരം കാണിച്ചു തുടങ്ങിയാല്‍ ഉടന്‍ നമ്മള്‍ ആംബുലന്‍സ് വിളിക്കും, രോഗിയെ ഡോക്ടറുടെ സമീപത്ത് എത്തിക്കും. […]
Continue Reading