പെരുമ്പാവൂരില്‍ തമ്മിലടിക്കുന്നത് അതിഥി തൊഴിലാളികളല്ല, ട്രാന്‍സ്ജെന്‍ററുകളാണ്…
കേരളത്തില്‍ അതിഥി തൊഴിലാളികള്‍ ഏറ്റവും കൂടുതലുള്ളത് എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലാണ്. അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട് ഇടയ്ക്കിടെ അവിടെ നിന്നും വാര്‍ത്തകള്‍ വരാറുണ്ട്. അതിഥി തൊഴിലാളികള്‍ തമ്മിലടിക്കുന്ന ദൃശ്യങ്ങള്‍ എന്നാരോപിച്ച് ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പ്രചരണം രാത്രി മഴയത്ത് ഏതാനും പേര്‍ തമ്മിലടി നടത്തുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇതില്‍ സ്ത്രീകളുടെ വേഷം ധരിച്ചവരുമുണ്ട്. പെരുമ്പാവൂരില്‍ അതിഥി തൊഴിലാളികള്‍ തമ്മിലടിക്കുന്ന ദൃശ്യങ്ങളാണിത് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “പ്രബുദ്ധ കേരളത്തിലെ പെരുമ്പാവൂരിൽ അതിഥികൾ ആറാടുന്നു👇🏻 ഇവറ്റകൾ വരുന്നതിനും പോകുന്നതിനും […]
Continue Reading