പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകള്‍ നല്‍കി ഖലീജ് ടൈംസ്‌ പ്രത്യേക പതിപ്പ് ഇറക്കിയോ? സത്യാവസ്ഥ അറിയൂ…

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാള്‍ വേളയില്‍ യു.എ.ഇയിലെ പ്രശസ്ഥമായ ഖലീജ് ടൈംസ്‌ പത്രം അദ്ദേഹത്തിന്‍റെ മുകളില്‍ 40 പേജിന്‍റെ പ്രത്യേക പതിപ്പ് ഇറക്കി എന്ന തരത്തില്‍ ഒരു വീഡിയോ സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ പ്രചരണം തെറ്റാണെന്ന് ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ കണ്ടെത്തിയത്. എന്താണ് ഈ പ്രചരണത്തിന്‍റെ സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം.  പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഖലീജ് ടൈംസ്‌ പത്രത്തില്‍ എല്ലാ പേജുകളിലും പ്രധാനമന്ത്രിയുടെ ചിത്രവും വാര്‍ത്തകളും […]

Continue Reading

സ്നേഹപൂർവ്വം കൈകളിലെടുത്ത കുട്ടി മോദിയെ ഇങ്ങനെ പരിഹസിച്ചോ..?

വിവരണം സദസ്സിൽ കൈ കാട്ടിയ കുട്ടിയെ വിളിച്ച് മൈക്കിൽ സംസാരിപ്പിച്ച് ആളാകാൻ ശ്രമിച്ച മോഡിയുടെ കഷ്ടകാലം…… കുട്ടി പറയുന്നത് കേൾക്കുക “ചൗക്കീദാർ ചോർ ഹെ”… എന്ന വിവരണത്തോടെ Nishad kgm എന്ന പേജിൽ നിന്നും2019  ഏപ്രിൽ  28  മുതൽ  പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ ഏകദേശം 5000 ഷെയറുകളായിട്ടുണ്ട്. പോസ്റ്റിലുള്ളത് ഒരു വീഡിയോയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി വേദിയിൽ  ഒരു ചെറിയ പെൺകുട്ടിയെ കൈകളിലെടുത്തു മൈക്കിന് സമീപത്തേയ്ക്ക് കൊണ്ടുവരുന്നതും കുട്ടി “ചൗക്കിദാർ ചോർ ഹൈ” (കാവൽക്കാരൻ കള്ളനാണ്) എന്നു […]

Continue Reading

മഹാത്മാഗാന്ധിയെ വെടിവെച്ചു കൊന്ന ഗോഡ്‌സെയെ പ്രധാനമന്ത്രി പൂജിക്കണോ…?

വിവരണം Remanan Porali Facebook Post Archived Link തെരെഞ്ഞെടുപ്പ്  സമയമായതോടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ വെച്ച് വ്യാജ പ്രചാരണങ്ങൾ വർധിച്ചിരിക്കുകയാണ്. മുൻകാലങ്ങളിൽ  വ്യാജമായി പ്രചരിപ്പിച്ച പല പോസ്റ്റുകളുടെയും തിരിച്ചുവരവും നമുക്ക് കാണാൻ സാധിക്കും . ഈ വിഭാഗത്തിലെ ഒരു പോസ്റ്റാണ്  ഇപ്പോൾ ഫേസ്‌ബുക്കിൽ വളരെ വേഗതോടെ ഷെയർ ചെയ്യപ്പെടുന്നത്. ‘രമണൻ പോരാളി’ എന്ന ഫേസ്‌ബുക്ക് പേജ് ഫെബ്രുവരി മാസത്തിൽ പ്രചരിപ്പിച്ച ഒരു ചിത്രമാണ് ഇപ്പോൾ   ഫേസ്ബുക്കിലൂടെ വളരെ അധികം ഷെയർ ചെയ്യപ്പെടുന്നത്. 13000 ത്തിലധികം ഷെയറുകൾ ഈ […]

Continue Reading