FACT CHECK: പ്രധാനമന്ത്രി മോദി തന്‍റെ കാര്യാലയത്തിലെ ജീവനക്കാര്‍ക്കൊപ്പം എടുത്ത ചിത്രമല്ല ഇത്; സത്യാവസ്ഥ അറിയൂ…

മോദി പ്രധാനമന്ത്രി ആയിട്ടും തന്‍റെ കാര്യാലയത്തിലെ സ്റ്റാഫുമായി സ്റ്റേയര്‍ കേസില്‍ ഇരുന്ന്‍ എടുത്ത ഫോട്ടോ അതിലെ ചിലര്‍ പ്രധാനമന്ത്രിയുടെ കാര്യാലയത്തില്‍ പ്യൂണ്‍മാരാണ് എന്ന വാദത്തോടെ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം പഴയതാണ് മാത്രമല്ല ചിത്രം എടുത്ത സമയത്ത് നരേന്ദ്ര മോദി പ്രധാനമന്ത്രി ആയിരുന്നില്ല എന്ന് ഞങ്ങള്‍ കണ്ടെത്തി.  പ്രചരണം Screenshot: Facebook post claiming PM Modi is sitting with his office staff […]

Continue Reading

കൈരളി ചാനലിന്‍റെ വ്യാജ സ്ക്രീൻഷോട്ട് ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുന്നു

വിവരണം കഴിഞ്ഞദിവസം നെടുമ്പാശ്ശേരി വിമാനത്താവളവുമായി ബന്ധപ്പെട്ട് ഒരു വാർത്ത വന്നിരുന്നു. നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ 15 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് കാപ്പിയും ലഭ്യമാക്കും എന്നതാണ് വാര്‍ത്ത. പ്രധാനമന്ത്രിയുടെ ഉത്തരവിൻ പ്രകാരം ആണ് വില നിരക്കിൽ മാറ്റം വരുത്തിയത് എന്നും വാർത്തയിൽ പറയുന്നു. ഏതാണ്ട് എല്ലാ മാധ്യമങ്ങളും വാര്‍ത്ത  പ്രസിദ്ധീകരിച്ചിരുന്നു.  എന്നാൽ ഈ വാർത്ത  പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ മറ്റൊരു വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.  archived link FB post കൈരളി ചാനൽ പ്രക്ഷേപണം ചെയ്ത […]

Continue Reading