പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ സന്ദര്‍ശിക്കുന്ന വീഡിയോ പഴയതാണ്…  

G-7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ആതിഥേയ രാജ്യമായ ഇറ്റലി ഭാരതത്തിനെ ക്ഷണിച്ചിരുന്നു. ഈ ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയില്‍ G-7 ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നു.  ഈ ഉച്ചകോടിയുടെ ഇടയില്‍ പ്രധാനമന്ത്രി മോദി ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ സന്ദര്‍ശിച്ചിരുന്നു. ഈ സന്ദര്‍ശനത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ചില ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ദൃശ്യങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോള്‍ , ഈ ദൃശ്യങ്ങള്‍  പഴയതാണെന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് ഈ ദൃശ്യങ്ങളുടെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook […]

Continue Reading

FACT CHECK: പ്രധാനമന്ത്രി മോദിയുടെ മാര്‍പ്പാപ്പയുടെ വേഷത്തിലുള്ള എഡിറ്റഡ് ചിത്രം സമുഹ മാധ്യമങ്ങളില്‍ വൈറല്‍…

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാര്‍പ്പാപ്പയുടെ വേഷത്തിലുള്ള ഒരു ഫോട്ടോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രം എഡിറ്റഡാണ്. എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളില്‍ നമുക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാര്‍പ്പാപ്പയുടെ വേഷത്തിലുള്ള ചിത്രം കാണാം. പോസ്റ്റിന്‍റെ അടികുറിപ്പില്‍ ചിത്രത്തിനെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: “പള്ളികളുടെ മുന്നിൽ ഇത് പോലെ ഒരു രൂപം സ്ഥാപിച്ചാൽ പള്ളി പൊളിക്കാൻ വരുന്നവർക്കും കന്യാസ്ത്രരീകളെയും അച്ചന്മാരെയും ആക്രമിക്കുന്നവർക്കും “അന്ത ഉള്ളിൽ ഒരു […]

Continue Reading

ഫ്രാന്‍സിസ് മാര്‍പ്പാപ്പ പൊതുമധ്യത്തില്‍ യുവതിയെ ചുംബിക്കുന ചിത്രം വ്യാജമാണ്!

വിവരണം ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഒരു യുവതിയുടെ നെഞ്ചില്‍ ചുംബിക്കുന്ന ചിത്രം കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. അശ്ലീലച്ചുവ കലര്‍ന്ന തലക്കെട്ട് നല്‍കിയാണ് ഈ ചിത്രം പ്രചരിപ്പിക്കുന്നത്. വികെഎസ് അധീഷ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ ജൂണ്‍ 14 (2019) ചിത്രം അപ്‌ലോഡ് ചെയ്‌തിരുന്നത്. പോസ്റ്റിന് ഇതുവരെ 385ല്‍ അധികം ഷെയറുകളും 130ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. Archived Link എന്നാല്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ യഥാര്‍ത്ഥത്തില്‍ ഇത്തരത്തില്‍ ഒരു യുവതിക്ക് ചുംബനം നല്‍കിയിട്ടുണ്ടോ. പ്രചരിപ്പിക്കുന്ന ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ […]

Continue Reading

ദുബായ് ഷേക്കിന്റെ കുതിര പോപ്പിനെ ശരിക്കും വണങ്ങിയോ?

കത്തോലിക്കാ സഭയുടെ പരമോന്നത ആചാര്യൻ പോപ്പ് ഫ്രാൻസിസ് ഫെബ്രുവരി 3 മുതൽ 5 വരെയുള്ള ദിവസങ്ങളിൽ നടത്തിയ യുഎഇ സന്ദർശനം ചരിത്രമായി രുന്നു. സാമൂഹ്യ മാധ്യമങ്ങൾ ഉൾപ്പെടെ ലോകമെങ്ങുമുള്ള വാർത്താ മാധ്യമങ്ങൾ ഈ സന്ദർശനത്തെ സ്വാഗതാർഹമായ രീതിയിൽ റിപ്പോർട്ടു ചെയ്തു. വിവരണം സന്ദർശനത്തിനെ കുറിച്ച് വന്ന വീഡിയോകളിൽ ഏറെ കൗതുകമുണർത്തുന്ന ഒന്നാണ് കുതിര പോപ്പിനെ വണങ്ങുന്ന ത്. വാട്ട്സ്ആപ് ഗ്രൂപ്പുകളിൽ ഇത് വ്യാപകമായി പ്രചരിച്ചു കാണുന്നുണ്ട്. ഫേസ് ബുക്കിൽ പ്രചരിച്ചു തുടങ്ങിയിട്ടേ ഉള്ളൂ. കൈലാ സ് ചന്ദ് […]

Continue Reading