ചിത്രത്തില്‍ പ്രഭാസിനൊപ്പമുള്ളത് പ്രഭാസിന്‍റെ മകനോ…?
വിവരണം “ബാഹുബലിയെയും മകനെയും ഇഷ്ടമാണോ�….�😘❤️” എന്ന അടിക്കുറിപ്പോടെ ഒക്ടോബര്‍ 25, 2019 മുതല്‍ Mallu 6 Media എന്ന ഫെസ്ബൂക്ക് പേജില്‍ നിന്ന് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. ഈ ചിത്രത്തില്‍ ബാഹുബലി സിനിമയിലൂടെ ലോകത്തിനു മുന്നില്‍ പ്രശസ്തി നേടിയ പ്രസിദ്ധ തെലുഗു നടന്‍ പ്രഭാസിനോടൊപ്പം ഒരു കുഞ്ഞിനെ നമുക്ക് കാണാം. ഈ കുഞ്ഞ് ‘ബാഹുബലി’ പ്രഭാസിന്‍റെ മകനാണ് എന്ന് പോസ്റ്റില്‍ വാദിക്കുന്നു. പോസ്റ്റിന്‍റെ സ്ക്രീന്ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്. Facebook Archived Link എന്നാല്‍ പ്രഭാസിനോടൊപ്പം ചിത്രത്തില്‍ […]
Continue Reading