FACT CHECK: ദുര്‍ഗാവാഹിനി പ്രവര്‍ത്തകര്‍ ഷൂട്ടിംഗ് പരിശീലനം നടത്തുന്ന ചിത്രങ്ങള്‍ കേരളത്തില്‍ നിന്നുള്ളതല്ല…
പ്രചരണം കേരളത്തിൽ ഈ അടുത്തകാലത്ത് സാമൂഹ്യമാധ്യമങ്ങളിൽ ഏറെ നിറഞ്ഞു നിന്ന ചര്‍ച്ചകളില്‍ ഒന്നാണ് ഐ എസ് തീവ്രവാദം. ഐ എസിലേക്ക് കേരളത്തിൽ നിന്നും റിക്രൂട്ടിംഗ് നടക്കുന്നുവെന്ന് പല പോലീസ് ഉദ്യോഗസ്ഥരും ആരോപണം ഉന്നയിച്ചിരുന്നു. മതം മാറി സിറിയയിലേക്ക് പോയ നിമിഷ ഫാത്തിമ അടക്കമുള്ള ചിലര്‍ തിരിച്ചു വരാൻ ആഗ്രഹം പ്രകടിപ്പിച്ചുവെന്നും എന്നാല്‍ കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചു എന്നുമുള്ള വാർത്ത മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനുപിന്നാലെ കേരളത്തിന്‍റെ പോലീസ് മേധാവി ലോക്നാഥ് ബെഹ്റ തന്‍റെ വിരമിക്കല്‍ വേളയില്‍, കേരളത്തിൽ […]
Continue Reading