പലസ്തീൻ പ്രശ്നത്തിൽ സൗദി രാജകുമാരൻ ഇസ്രായേലിനെ അപലപിക്കുന്നു… പ്രചരിക്കുന്ന വീഡിയോ 2020 ലേതാണ്…
തീവ്രവാദ സംഘടനയായ ഹമാസ് ഇസ്രായേലിനെതിരെ ഒക്ടോബർ ആദ്യവാരം വലിയ സൈനിക ആക്രമണം അഴിച്ചുവിട്ടതിനെ തുടർന്ന് ഇസ്രായേൽ സേന പ്രത്യാക്രമണം ആരംഭിച്ചു. അങ്ങോട്ടുമിങ്ങോട്ടുമുള്ള തുടർ ആക്രമണങ്ങളും സമ്പൂർണ്ണ ഉപരോധവും മൂലം ഇസ്രായേലിൽ 1,400-ലധികം പേരുടെയും ഗാസയിൽ 4,137-ലധികം ഫലസ്തീനുകളുടെയും ജീവൻ നഷ്ടപ്പെട്ടു എന്നാണ് കണക്കുകൾ അറിയിക്കുന്നത്. ഇതിനിടെ ഇസ്രായേലിനെ വിമർശിക്കുന്ന സൗദി രാജകുമാരൻ തുർക്കി ബിൻ ഫൈസൽ അൽ സൗദിന്റെ ഒരു വീഡിയോ വൈറലാകുന്നുണ്ട്. പ്രചരണം സൗദി രാജകുമാരൻ ഇസ്രായേലിനെ അപലപിച്ച് പറയുന്നതിങ്ങനെ: “സൈനീക അധിനിവേശത്തിൻ കീഴിൽ കഴിയുന്ന […]
Continue Reading