ട്രമ്പിന്‍റെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് ശേഷമാണോ അമേരിക്ക ഇന്ത്യയെ വ്യാപാര സൗഹൃദ പട്ടികയില്‍ നിന്നും ഒഴിവാക്കിയത്?
വിവരണം എന്തൊക്കെ ആയിരുന്നു മൈ പ്രണ്ട് ,ഇന്ത്യാ പ്രണ്ട് ഡോലാൻ ട്രമ്പ് ആ നൂറു കോടി സ്വാഹാ ട്രംമ്പ് മിത്രം നൈസായിട്ട് ഒരു പണി തന്നു.. എന്ന തലക്കെട്ട് നല്‍കി ന്യൂസ് 18 കേരള ചാനലില്‍ സംപ്രേഷണം ചെയ്ത ഒരു വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടുകള്‍ സഹിതം ഒരു പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇന്ത്യയെ വ്യാപാര പട്ടികയില്‍ നിന്നും ഒഴിവാക്കി.. ജൂണ്‍ അഞ്ച് മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് ട്രമ്പ്.. ഇന്ത്യയുടെ വ്യാപാര രംഗത്ത് അമേരിക്കയുടെ കനത്ത […]
Continue Reading