സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ പേരിൽ വീണ്ടും വ്യാജ പ്രസ്താവന പ്രചരിപ്പിക്കുന്നു…
വിവരണം വാർത്താ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും തിരുവനന്തപുരത്ത് നടന്ന സ്വർണ്ണക്കടത്തിന്‍റെ വാർത്തകളാണ് നിറയുന്നത്. പല രാഷ്ട്രീയ നേതാക്കളുടെയും പ്രസ്താവനകളായും പേരിലും രാഷ്ട്രീയ നേതാക്കൾക്കെതിരെയുള്ള ആരോപണങ്ങളായും നിരവധി വാർത്തകൾ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് വന്നുകൊണ്ടിരിക്കുന്നു. സ്വർണകടത്തിന്‍റെ പ്രധാന കണ്ണി എന്ന് ആരോപിക്കുന്ന സ്വപ്ന കുറിച്ച് നിരവധി വാർത്തകളാണ് വെളിയിൽ വന്നുകൊണ്ടിരിക്കുന്നത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് യാഥാർഥ്യവുമായി ബന്ധമില്ലാത്ത പല വാർത്തകളും പുറത്തുവരുന്നുണ്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഒരു പ്രസ്താവന ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. എയർപോർട്ടിൽ നിന്ന് പുറത്ത് വരുന്ന […]
Continue Reading