ഒരു രാജ്യത്തിന്‍റെ പേരിലുള്ള ബാര്‍കോഡ് ആ ഉല്‍പന്നം അതേ രാജ്യത്താണ് നിര്‍മ്മിച്ചത് എന്ന് അര്‍ത്ഥമാക്കുന്നില്ല….
വിവരണം ചൈനയുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്ക്കരിക്കുക. 690-699 ല്‍ തുടങ്ങുന്ന ബാര്‍കോഡ് ചൈനയുടെതാണ് എന്ന വാര്‍ത്തയും ഒപ്പം ചൈന ഇന്ത്യക്ക് എതിരേ നടത്തുന്ന Economic Warfare , ഇന്ത്യയിലെ ചൈനീസ് ഏജന്റുമാർ ഇന്ത്യയെ ചൈനീസ് ഉൽപ്പന്നങ്ങളുടെ ചന്തയാക്കി മാറ്റുന്ന അണിയറ നീക്കങ്ങൾ.. ലോക ജനതയെ മാസങ്ങളായി വീട്ടിൽ അടച്ചു പൂട്ടി ഇരുത്തിയ ചൈനക്കെതിരെ ഓരോ ഇന്ത്യക്കാരനും നിങ്ങളാൽ കഴിയുന്ന രീതിയിൽ അവരുടെ ഉൽപ്പന്നങ്ങൾ ബഹിഷ്‌ക്കരിക്കുക.. ഓരോ ഭാരതീയനും ചൈനക്കെതിരെയുള്ള ബഹിഷ്ക്കരണ യുദ്ധത്തിൽ പങ്കാളിയാവുക..വായിക്കാൻ ക്ഷമയുള്ളവർ ലിങ്കുകൾ കൂടി തുറന്നു […]
Continue Reading