റഷ്യൻ പ്രസിഡൻ്റ പുറ്റിൻ ഇന്ത്യൻ ദേശീയഗാനം കേട്ട് എഴുന്നേറ്റ് നിൽക്കുന്ന വീഡിയോ എഡിറ്റ് ചെയ്ത് നിർമ്മിച്ചതാണ് 

ഇന്ത്യൻ ദേശീയഗാനം കേട്ടപ്പോൾ റഷ്യൻ പ്രസിഡൻ്റ വ്ലാഡിമിർ പുറ്റിൻ എഴുന്നേറ്റ് നിന്ന് ബഹുമാനിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നമുക്ക് റഷ്യയുടെ രാഷ്ട്രപതി വ്ലാഡിമിർ പുറ്റിൻ ഇന്ത്യയുടെ ദേശീയഗാനം ആലപിക്കുന്നത് […]

Continue Reading

FACT CHECK: നിയമം കൂട്ടാക്കാത്ത മുസ്ലിങ്ങള്‍ അവരുടെ രാജ്യത്തേയ്ക്ക് പോകുവാന്‍ വ്ലാഡിമിര്‍ പുടിന്‍ പറഞ്ഞതായി വ്യാജപ്രചാരണം

വിവരണം ഫ്രാന്‍സില്‍ ഈ അടുത്ത കാലത്ത് സാമ്യുവല്‍ പാട്ടി എന്ന ഒരു അധ്യാപകനെ ഇസ്ലാമിനെയും നബിയെയും അപമാനിച്ചു എന്നാരോപ്പിച്ച് ഒരു റഷ്യയില്‍ നിന്ന് ഫ്രാന്‍സില്‍ വന്ന ഒരു മുസ്ലിം അഭയാര്‍ഥിയുവാവ് തലയറുത്തു. ഇതിനെ തുടര്‍ന്ന്‍ രാജ്യത്ത് മുഴുവന്‍ പ്രതിഷേധങ്ങള്‍ തുടങ്ങി. ഇതിന്റെ ചുവടു പിടിച്ചു സാമൂഹ്യ മാധ്യമങ്ങളിലും ഇതിന്‍റെ പ്രതിധ്വനികള്‍ കണ്ടു തുടങ്ങി. അത്തരത്തിലുള്ള ഒരു പ്രചാരണത്തെ പറ്റിയാണ് നമ്മുടെ ഇന്നത്തെ അന്വേഷണം.  റഷ്യന്‍ പ്രസിടണ്ട് വ്ലാദിമിര്‍ പുടിന്‍  മുസ്ലിങ്ങളെ പറ്റി പറഞ്ഞ ഒരു പരാമര്‍ശം സാമൂഹ്യ […]

Continue Reading

വീഡിയോയില്‍ വാക്സിന്‍ പരീക്ഷണം നടത്തുന്നത് പുടിന്‍റെ മകളല്ല; സത്യാവസ്ഥ അറിയൂ…

ഈ അടുത്ത ദിവസങ്ങളില്‍ നമ്മള്‍ റഷ്യ കോവിഡ്‌-19 രോഗത്തിനെതിരെ വാക്സിന്‍ വികസിപ്പിച്ചു എന്ന തരത്തിലെ വാര്‍ത്തകള്‍ കണ്ടിരുന്നു. റഷ്യയുടെ പ്രസിഡന്റ്‌ വ്ലാദിമിര്‍ പുടിനാണ് ഈ വാദം ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത്. തന്‍റെ മകള്‍ക്കും വാക്സിന്‍ കുത്തിയിട്ടുണ്ട് എന്നും അദേഹം പറയുകയുണ്ടായി. ഇതിന്‍റെ പശ്ചാതലത്തില്‍ ഒരു റഷ്യന്‍ പെണ്‍കുട്ടിയുടെ വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആവുകയാണ്. ഈ പെണ്‍കുട്ടിക്ക് ഡോക്ടര്‍മാര്‍ മരുന്ന്‍ കുത്തി വെക്കുന്നതായി നമുക്ക് ദ്രിശ്യങ്ങളില്‍ കാണാം.  Facebook Archived Link വീഡിയോയുടെ ഒപ്പം പ്രചരിക്കുന്ന അടികുറിപ്പ് […]

Continue Reading