ഖുറാന്‍ ഗ്രന്ഥത്തെ വിമർശിച്ചും യഹൂദരെ പ്രശംസിച്ചും കെ.എൻ.എ. ഖാദര്‍ പ്രസംഗിച്ചു എന്ന പഴയ വ്യാജപ്രചരണം വീണ്ടും വൈറലാകുന്നു…
മുസ്ലിം ലീഗിന്‍റെ സമുന്നത നേതാവും മുന്‍ എംഎല്‍എയുമായ കെ.എന്‍.എ.ഖാദര്‍ ഖുറാന്‍ ഗ്രന്ഥത്തെ വിമര്‍ശിച്ചും ജൂതരെ അനുകൂലിച്ചും നടത്തിയ സംഭാഷണം എന്ന പേരില്‍ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം പ്രചരിക്കുന്ന വീഡിയോയില്‍ കെഎന്‍എ ഖാദര്‍ നിയമസഭയില്‍ പങ്കെടുക്കുന്ന ചിത്രവും അദ്ദേഹത്തിന്‍റെത് എന്ന പേരിലുള്ള ശബ്ദ സന്ദേശവുമാണ് ഉള്ളത്. സംഭാഷണത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍ താഴെ കൊടുക്കുന്നു. “സത്യം സത്യം ഞാൻ എവിടെയും പറയും. മുസ്ലിം കുടുംബത്തിൽ ജനിച്ചത് കൊണ്ട് മാത്രമാണ് പേര് അങ്ങനെ ആയത്. ഞാൻ […]
Continue Reading