FACT CHECK: രഘുറാം രാജന്‍ ബിജെപിയെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തിട്ടില്ല; സത്യാവസ്ഥ അറിയൂ…
മുസ്ലിം സ്ത്രികള്‍ വോട്ട് രേഖകള്‍ കാണിച്ച് ഡല്‍ഹിയില്‍ തെരെഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ ക്യു നില്‍ക്കുന്ന ചിത്രത്തിനെ വിമര്‍ശിച്ച് കര്‍ണാടക ബിജെപിയുടെ ഔദ്യോഗിക ട്വിട്ടര്‍ അക്കൗണ്ട് താഴെ നല്‍കിയ ട്വീറ്റ് ചെയ്തിട്ടുണ്ടായിരുന്നു. "Kaagaz Nahi Dikayenge Hum" ! ! ! Keep the documents safe, you will need to show them again during #NPR exercise.#DelhiPolls2020 pic.twitter.com/bEojjeKlwI — BJP Karnataka (@BJP4Karnataka) February 8, 2020 ഈ ട്വീറ്റിനെ പലരും വിമര്‍ശിച്ച് രംഗത്തെത്തി. […]
Continue Reading