FACT CHECK: വ്യാജ കോള്‍ റെക്കോർഡിംഗ് ഉപയോഗിച്ച് പുല്‍വാമയിലെ ആക്രമണം നടത്തിയെന്ന് ദുഷ്പ്രചരണം…
50ഓളം സി.ആര്‍.പി.എഫ് ജവാന്മാരെ അതിക്രൂരമായി കൊന്ന പുല്‍വാമയിലെ തീവ്രവാദ സംഭവത്തിന് ഒരു കൊല്ലം ആവാറായി. കഴിഞ്ഞ കൊല്ലം ഫെബ്രുവരി 14ന് നടന്ന പുല്‍വാമ ആക്രമണത്തില്‍ ഇന്ത്യയുടെ 44 ജവന്മാരാണ് വീരമൃത്യു വരിച്ചത് അതേ സമയം 70 ജവാന്മാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. 26 നവംബര്‍ 2008ന് മുംബൈയിലെ തീവ്രവാദ ആക്രമണത്തിനെ ശേഷം ഇന്ത്യക്കെതിരെ ഇത് വരെ നടന്ന ഏറ്റവും വലിയ തീവ്രവാദ ആക്രമണമാണ് പുല്‍വാമയിലെ തീവ്രവാദ ആക്രമണം. ഇതിനെ ശേഷം ബാലകൊറ്റില്‍ സൈന്യം നടത്തിയ എയര്‍ സ്ട്രൈക്ക്, വിംഗ് […]
Continue Reading