ബീഫ് കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് എന്ന പ്രചരണം തെറ്റാണ്…
വിവരണം ബിജെപി മുന്നോട്ട് വയ്ക്കുന്ന ഗോ സംരക്ഷണം എന്ന ആശയത്തിന് ഇതുവരെ രാജ്യത്ത് വേണ്ടത്ര സ്വീകാര്യത ലഭിച്ചിട്ടില്ല. മനുഷ്യരെക്കാള്‍ പ്രാധാന്യം പശുവിന് നല്കുന്നു എന്നാണ് ഇതിനെതിരെയുള്ള മുഖ്യ പരാതി. ‘പശുവിന് അമിത സംരക്ഷണം നല്‍കുന്ന രാജ്യം തന്നെയാണ് ബീഫ് കയറ്റുയതിയില്‍ മുമ്പില്‍ എന്ന വിവരണത്തോടെ സാമൂഹ്യ മാധ്യമങ്ങളില്‍ നിരവധി പോസ്റ്റുകള്‍ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. archived link FB post പോസ്റ്റിലെ വിവരണം ഇങ്ങനെയാണ്: ബ്രസീലിനെ പിന്തള്ളി ഇന്ത്യ ഒന്നാമത്. പശുവിന്‍റെ ഇറച്ചി ലോക വിപണിയില്‍ […]
Continue Reading