FACT CHECK – കോവിഡ് ബാധിച്ച് മരിച്ച ധനികന്‍റെ അക്കൗണ്ടിലെ പണം തെരുവില്‍ വിതറുന്നതാണോ ഈ വീഡിയോ? വസ്‌തുത അറിയാം..
വിവരണം അമേരിക്കയിൽ കോവിഡ് വന്ന് മരിച്ച ഒരു ധനികൻ അദ്ദേഹം മരിക്കുന്നതിന് മുൻപ് സുഹൃത്തിന് ഒരു വിൽപത്രം എഴുതിയിരുന്നു. തൻ്റെAlcൽ ഉള്ള രൂപ മുഴുവൻ പിൻവലിച്ച് സ്ട്രീറ്റിൽ വിതറുക. എന്നിട്ട് ജനങ്ങളോട് പറയുക ലോകത്തിലെ മുഴുവൻ സമ്പത്തും നമ്മുടെ ആരോഗ്യത്തിനൊപ്പമില്ലന്ന് .ആ സ്നേഹിതനാണ് പണം വിതറുന്നത് .. എന്ന തലക്കെട്ട് നല്‍കി ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു വ്യക്തി തിരക്കുള്ള ഒരു നഗരത്തിലെ റോഡില്‍ നിന്നും കയ്യിലുള്ള സഞ്ചിയില്‍ നിന്നും നോട്ട് കെട്ടുകള്‍ […]
Continue Reading