മന്ത്രി കെ.ടി.ജലീല്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷുമായി മണിക്കൂറുകളോളം ഫോണില്‍ സംസാരിച്ചിട്ടുണ്ടോ? വസ്‌തുത ഇതാണ്..
വിവരണം ജലീൽ ഒന്നര മണിക്കൂർ സ്വപ്നയെ 26-06-2020 ൽ രാത്രി 10 മണിക്ക് ശേഷം വിളിച്ച് കൺസ്യൂമർ ഫെഡിനുള്ള ഫുഡ് കിറ്റ് ഏർപ്പാടാക്കി. ഇതേ കാര്യത്തിന് ഇത്തരം ദീർഘമായ 8 കോളുകൾ വേറെയുമുണ്ട്. 195 മിനുട്ട് ആണ് ഒരു ദിവസം സംസാരിച്ചത് അപ്പോൾ മൂന്നേകാൽ മണിക്കൂർ സംസാരിച്ചു 10 മണിക്ക് ശേഷം. മോദിജിയും ഗൂഗിൾ CEO സുന്ദർ പിച്ചെയും 20 മിനിട്ട് കഴിഞ്ഞ ദിവസം ഫോണിൽ സംസാരിച്ച് 75000 കോടി രൂപയുടെ നിക്ഷേപം ഏർപ്പാടാക്കി. എന്ന തലക്കെട്ട് […]
Continue Reading