വിഡിയോയിൽ റിലൈൻസ് ജിയോ, പതഞ്‌ജലി ഉത്പ്പന്നങ്ങളെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുന്നത് ഹിമാലയ കമ്പനിയുടെ ഉടമയല്ല…
ഹിമാലയ കമ്പനിയുടെ ഉടമ റിലൈൻസ് ജിയോ, പതഞ്‌ജലി ആയുർവേദ് എന്നി കമ്പനികളുടെ ഉത്പ്പന്നങ്ങൾ മുസ്ലിംകൾ ബഹിഷ്ക്കരിക്കണം എന്ന ആഹ്വാനം ചെയ്യുന്നു എന്ന് അവകാശിച്ച് സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയിൽ പ്രസംഗിക്കുന്നത് ഹിമാലയ കമ്പനിയുടെ ഉടമയല്ല എന്ന് ഞങ്ങൾ അന്വേഷണത്തിൽ കണ്ടെത്തി. യഥാർത്ഥത്തിൽ ഈ വ്യക്തി ആരാണെന്ന് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു പ്രസംഗത്തിന്റെ വീഡിയോ കാണാം. പ്രസംഗിക്കുന്ന വ്യക്തായി പറയുന്നത്, […]
Continue Reading