ശ്രീരാമ ചിത്രം മുദ്രണം ചെയ്ത 500 രൂപയുടെ കറന്‍സി നോട്ട് റിസര്‍വ് ബാങ്ക് പുറത്തിറക്കിയെന്ന് വ്യാജ പ്രചരണം
അയോധ്യയിൽ ഈ വരുന്ന 22 ന് നടക്കാനിരിക്കുന്ന പ്രാണ പ്രതിഷ്ഠയുടെ വാര്‍ത്തകളും വിശകലനങ്ങളും ഒപ്പം വിമര്‍ശനങ്ങളും കൂടാതെ, രാജ്യമെമ്പാടും വീടുകളിൽ വിതരണം ചെയ്യുന്ന അയോദ്ധ്യയില്‍ പൂജിച്ച അക്ഷത വിതരണത്തിന്‍റെ വിവരണങ്ങളും ചിത്രങ്ങളുമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ഏറെയും പങ്കുവെക്കപ്പെടുന്നത് ശ്രീരാമന്‍റെയും അയോധ്യയിൽ നിര്‍മ്മാണത്തിലിരിക്കുന്ന ശ്രീരാമക്ഷേത്രത്തിന്‍റെയും ചിത്രങ്ങളുമായി പുതിയ കറന്‍സി നോട്ട് വിനിമയത്തിന് എത്തി എന്ന നിലയിൽ ഒരു പ്രചരണം നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. പ്രചരണം പുതിയ 500 രൂപയുടെ കറന്‍സി നോട്ടിന്‍റെ ഇരുവശങ്ങളുമാണ് ചിത്രത്തിൽ കാണുന്നത്. ഒരു […]
Continue Reading