പ്രതിഷേധത്തിന് റോഡിന്‍റെ നടുവില്‍ ലീഗ് നട്ട വാഴയുടെ മുകളില്‍ പി.കെ. ഫിറോസിന്‍റെ പോസ്റ്ററിന്‍റെ ചിത്രം വ്യാജമാണ്…
കുറച്ച് ദിവസങ്ങളായി കേരളത്തിലെ റോഡുകളുടെ ദുരവസ്ഥയെ തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരെ പ്രതിഷേധിക്കുന്നുണ്ട്. ഇതിനിടെയാണ് മുസ്ലിം ലീഗ് റോഡില്‍ വെള്ളം നിറഞ്ഞ കിടക്കുന്ന ഒരു കുഴിയില്‍ വാഴ നട്ട് പ്രതിഷേധിച്ചത്. റോഡില്‍ നട്ട വാഴയുടെ മുകളില്‍ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിന്‍റെ ഫോട്ടോയും മുകളില്‍ വാഴ എന്നും ആലേഖനം ചെയ്ത ഒരു പോസ്റ്ററിന്‍റെ ചിത്രം സമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രം വ്യാജമാണ്. ഞങ്ങള്‍ ഈ […]
Continue Reading