FACT CHECK: ആര്‍.ജെ.ഡി. എം.പിയുടെ എഡിറ്റഡ് വീഡിയോ ഉപയോഗിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ തെറ്റായ പ്രചരണം…

“മോദി, മോദി” എന്ന മുദ്രാവാക്യങ്ങള്‍ ബിജെപിയുടെ പ്രസംഗങ്ങളില്‍ കേള്‍ക്കുന്നത് ഒരു സാധാരണ കാര്യമാണ്. എന്നാല്‍ ഒരു പ്രതിപക്ഷ നേതാവിന്‍റെ പ്രസംഗത്തിന്‍റെ ഇടയില്‍ ജനങ്ങള്‍ “മോദി, മോദി” എന്ന വിളിക്കാന്‍ തുടങ്ങുന്നു എന്നിട്ട്‌ വേദിയില്‍ പ്രസംഗിക്കുന്ന പ്രതിപക്ഷ പാര്‍ട്ടി നേതാവിന്‍റെ പാന്‍റ് ഊരി പോകുന്നു എന്ന് പ്രത്യേകതയുണ്ട്”. ആശ്ചര്യപെടുത്തുന്ന ഈ വാദം ഉന്നയിച്ചു ചില ഫെസ്ബൂക് പോസ്റ്റുകള്‍ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ വ്യജമാന്നെന്ന്‍ കണ്ടെത്തി. വീഡിയോയിലും പോസ്റ്റിലും എന്താണുള്ളത് […]

Continue Reading

EVM മെഷീൻ കടത്തുന്ന ഈ വീഡിയോ ബീഹാരിലെതാണോ…?

വിവരണം Facebook Archived Link “പെയ്ഡ് എക്സിറ്റ് വന്നപ്പോൾ നമ്മൾ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു, ബിഹാറിലെ സരൻ, മഹാരാജ്‌കഞ്ജ് ലോക്സഭ മണ്ഡലങ്ങളിൽ നിന്നും EVM മെഷീൻ കടത്തുന്നത് കോണ്‍ഗ്രസ്‌-RJD പ്രവർത്തകർ കൈയ്യോടെ പിടികൂടി.” എന്ന അടിക്കുറിപ്പോടെ 2019  മെയ്‌ 21 മുതല്‍ ഒരു വീഡിയോ പോരാളി ഷാജി(Official) എന്ന ഫെസ്ബൂക്ക് ഗ്രൂപ്പില്‍ സഞ്ജയ്‌ കുമാര്‍ എന്ന പ്രൊഫൈലിലൂടെ പ്രചരിപ്പിക്കുകയാണ്. ഈ പോസ്റ്റിന് ഇത് വരെ ലഭിച്ചിരിക്കുന്നത് 2000 ലധികം ഷെയറുകളാണ്. വീഡിയോയില്‍ ഒരു ട്രക്കില്‍ EVM മെഷീനുകള്‍ […]

Continue Reading