സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന കവര്‍ച്ചയുടെ വീഡിയോ സ്ക്രിപ്റ്റഡാണ്
രാത്രി ഒരു സംഘം വാതില്‍ തട്ടി ഗൃഹനാഥനെ പുറത്ത് വരുത്തുന്നു അതിന് ശേഷം അദ്ദേഹത്തെ ആക്രമിച്ച് വീട്ടില്‍ കയറി കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ സ്ക്രിപ്റ്റഡാണെന്ന് കണ്ടെത്തി. എന്താണ് സംഭവം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയില്‍ ഒരു സംഘം കൈയ്യില്‍ പൈപ്പുകള്‍ പിടിച്ച് വീടിന്‍റെ മുറ്റത്ത് ഒളിച്ചിരിക്കുന്നതായി കാണാം. സംഘത്തിലെ ഒരാള്‍ […]
Continue Reading