FACT CHECK: ചിത്രത്തില്‍ തന്‍റെ കുഞ്ഞിനൊപ്പമുള്ള സ്ത്രീ കൊറോണ ബാധിതയല്ല…
കൊറോണവൈറസ് പകര്‍ച്ചവ്യാധി ഇത് വരെ ലോകത്തില്‍ 4,87,000 ജനങ്ങളെയാണ് ബാധിച്ചിരിക്കുന്നത്. അതുപോലെ 22000 ലധികം ആളുകളാണ് ഈ പകര്‍ച്ചവ്യാധി മൂലം മരിച്ചിരിക്കുന്നത്. ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ വലിയൊരു വെളിവിളിയായി തുടരുന്ന ഈ പകര്‍ച്ചവ്യാധിയെ നേരിടാനായി ഇന്ത്യ അടക്കം പല ലോക രാജ്യങ്ങള്‍ ലോക്ക് ഡൌണ്‍ പ്രഖ്യപ്പിചിട്ടുണ്ട്. സാമുഹ്യ മാധ്യമങ്ങളില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ പല ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. പക്ഷെ ഇതില്‍ ചിലത് വ്യാജ പ്രചരണങ്ങളാണ്. സാമുഹ്യ മാധ്യമങ്ങളില്‍ തെറ്റായ വിവരണത്തോടെ പ്രചരിക്കുന്ന ഇത്തരത്തിലെ ഒരു ചിത്രമാണ് ഞങ്ങള്‍ […]
Continue Reading