റോപ്പ് വേയെ ആശ്രയിച്ച് കുട്ടികള്‍ സ്കൂളില്‍ പോകുന്ന നേപ്പാളിലെ പഴയ ചിത്രം ഉത്തരാഖണ്ഡിലേത് എന്ന മട്ടിൽ പ്രചരിപ്പിക്കുന്നു

വിവരണം രാജ്യത്തെ ഭരണകൂടത്തിന്‍റെ പോരായ്മകളെയും പിഴവുകളെയും ചില ഉദാഹരണങ്ങളിലൂടെ ചൂണ്ടിക്കാണിക്കുന്ന പോസ്റ്റുകൾ സാമൂഹ്യ മാധ്യമങ്ങൾ നിറയെ നാം കാണാറുണ്ട്. മുൻതൂക്കം നൽകി ചെയ്യേണ്ട പലതും ചെയ്യാതെ മറ്റു ചില കാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നു എന്ന് കാണിക്കാൻ ചില വീഡിയോകളും ചിത്രങ്ങളും ചിലര്‍ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുണ്ട്.  അത്തരത്തില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്.  archived link FB post “രാജ്യത്തിന്‍റെ പ്രാജ്യത്തിന്‍റെ പ്രധാന മന്ത്രി 8000.. കോടിയുടെ അമേരിക്കൻ പ്രസിഡന്‍റിനെതിനെക്കാൾ വിലകൂടിയ ആഡംബര വിമാനത്തിൽ […]

Continue Reading