സംഭാൽലിൽ കണ്ടെത്തിയ ഒരു പടി കിണറിൻ്റെ ദൃശ്യങ്ങൾ ഹിന്ദു ക്ഷേത്രം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു…
ലക്ഷ്മൺ ഗഞ്ച്, സംഭാൽലിൽ കുഴിച്ചു മൂടിയ മറ്റൊരു ക്ഷേത്രം കണ്ടെത്തി എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ ദൃശ്യങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ ദൃശ്യങ്ങൾ സംഭാലിൽ കണ്ടെത്തിയ ഒരു പടി കിണറിൻ്റെതാണെന്ന് കണ്ടെത്തി. എന്താണ് ഈ ദൃശ്യങ്ങളിൽ കാണുന്ന ഘടനയുടെ യാഥാർഥ്യം നമുക്ക് പരിശോധിക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “ലക്ഷ്മൺ […]
Continue Reading