ആറു കൊല്ലം മുംപേ സുപ്രീം കോടതി തള്ളിയ വ്യാജ പീഡന കേസുമായി രാഹുല്‍ ഗാന്ധിക്കെതിരെ ദുഷ്പ്രചരണം….

ഫോട്ടോ കടപ്പാട്: ANI വിവരണം കോണ്‍ഗ്രസ്‌ നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി തന്‍റെ ലോക്സഭ മണ്ഡലമായ വയനാടില്‍ മുന്ന്‍ ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയിരുന്നു. അവസാനത്തെ ദിവസം അതായത് ഇന്നലെ വയനാടിലെ ജനങ്ങളെ സംബോധനം ചെയ്യുമ്പോള്‍ അദേഹം ഇന്ത്യയില്‍ വര്‍ദ്ധിക്കുന്ന ബലാല്‍സംഗത്തെയും സ്ത്രികല്‍ക്കെതിരെയുള്ള കുറ്റങ്ങളെയും കുറിച്ച് രോഷം പ്രകടിപ്പിച്ചു. വയനാടില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത്  അദേഹം പറഞ്ഞത് ഇങ്ങനെ- “രാജ്യത്ത് എല്ലാ ദിവസവും ബലാത്സംഗ കേസുകളുടെ വാർത്ത കേട്ട് ജനങ്ങൾ ഞെട്ടലോടെയാണ് ഉണരുന്നത്. ലോകരാജ്യങ്ങള്‍ ഇന്ന് ഇന്ത്യയെ പുച്ഛത്തോടെയാണ് […]

Continue Reading