വീഡിയോയില്‍ ഗാനം ആലപിക്കുന്നത് കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരിച്ച ക്യാപ്റ്റന്‍ ദീപക് സാഥേയല്ല
വിവരണം ഇന്നലത്തെ കേരളത്തെ കണ്ണീരിലാഴ്ത്തിയ രണ്ടു ദുരന്തങ്ങളാണ് കരിപ്പൂരിലെ വിമാന അപകടവും മൂന്നാർ രാജമലയിലെ മണ്ണിടിച്ചിലും. രണ്ടു ദുരന്തങ്ങളും ഇതുവരെ നാൽപ്പതോളം പേരുടെ ജീവനെടുത്തു കഴിഞ്ഞു. കരിപ്പൂർ വിമാനാപകടത്തിൽ ജീവൻ പൊലിഞ്ഞ ക്യാപ്റ്റൻ ദീപക് വസന്ത് സാഥേയെ വേദനയോടെയാണെങ്കിലും പ്രകീര്‍ത്തിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പ്രചരിച്ചു. കാരണം ജീവൻ കളഞ്ഞും അദ്ദേഹം കാട്ടിയ ജാഗ്രത മൂലമാണ് ദുരന്തത്തിന്റെ തീവ്രതയും മരണ നിരക്കും കുറയ്ക്കാനായത് എന്നാണ് വാര്‍ത്തകള്‍ അറിയിക്കുന്നത്. കഴിഞ്ഞ ദിവസം മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ക്യാപ്റ്റന്‍ ദീപക് […]
Continue Reading