നടന്‍ സിദ്ദിക്കിനെതതിരെ പുറപ്പെടുവിച്ച രേഖചിത്രമാണോ ഇത്? വസ്‌തുത അറിയാം..
വിവരണം തന്‍റെ പേരില്‍ ലൈംഗിക പീഡന പരാതി വന്നതിനെ തുടര്‍ന്ന് ഒളിവില്‍ പോയ നടന്‍ സിദ്ദിക്കിന്‍റെ രേഖചിത്രം പോലീസ് പുറപ്പെടുവിച്ചു എന്ന പേരില്‍ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സിദ്ദിക്കുമായി യാതൊരു മുഖസാദൃശ്യവുമില്ലാത്ത പെന്‍സില്‍ കൊണ്ട് വരച്ച ഒരു ചിത്രമാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. അരിയും തിന്ന് ആശാരിച്ചിയെയും കടിച്ചു പിന്നെയും നായക്ക് മുറുമുറുപ്പ് എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റ് കാണാം – Facebook Post Archived Screenshot എന്നാല്‍ യഥാര്‍ത്ഥത്തില്‍ പോലീസ് നടന്‍ സിദ്ദിക്കിന്‍റെ രേഖചിത്രം പുറപ്പെടുവിച്ചിട്ടുണ്ടോ? […]
Continue Reading