ഈ ആയുധങ്ങൾ പരിശോധനയ്ക്കിടെ ജമ്മുകാശ്മീരിൽ നിന്നും പോലീസ് പിടിച്ചെടുത്തതാണോ…?
വിവരണം രുദ്രാക്ഷം rudrakshamഎന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 സ്‌പരമ്പര 27 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “ജമ്മു കാശ്മീർ ഒരു ചെറിയ വാഹന പരിശോധന” എന്ന അടിക്കുറിപ്പുമായി പോസ്റ്റിൽ നൽകിയിരിക്കുന്നത് വാഹന പരിശോധനയിൽ വിവിധതരം തോക്കുകളും ബുള്ളറ്റുകളും ഒരു ബൈക്കിന്‍റെ സീറ്റിൽ ഒളിപ്പിച്ചത് പോലീസുകാർ പിടിച്ചെടുക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങളാണ്. അതി സമർത്ഥമായി ആരും കണ്ടുപിടിക്കാത്ത തരത്തിൽ ബൈക്കിന്‍റെ സീറ്റിനുള്ളിൽ കിലോക്കണക്കിന് ബുള്ളറ്റുകളും വിവിധതരം തോക്കുകളും ഒളിപ്പിച്ചു വച്ചിരിക്കുകയാണ്. archieved link FB […]
Continue Reading