Skip to content
Wednesday, January 14, 2026
  • Privacy Policy
  • Submit For Fact Checking
Fact Crescendo Malayalam | The leading fact-checking website in India

Fact Crescendo Malayalam | The leading fact-checking website in India

The fact behind every news!

  • Home
  • Archives
  • About
  • Contact Us
  • Other Languages
    • Hindi
    • English
    • Marathi
    • Gujarati
    • Tamil
    • Odia
    • Assamese
    • Bangla
    • Manipuri
  • APAC
    • Sri Lanka
      • Sri Lanka Tamil
      • Sri Lanka English
    • Myanmar
      • Myanmar English
    • Bangladesh
    • Cambodia
      • Cambodia English
    • Afghanistan
      • Pashto
      • Afghanistan English
    • Thailand
      • Thailand English
site mode button

നീരവ് മോദിയുടെ സ്വിസ് ബാങ്ക് അക്കൗണ്ടിലെ പണം മരവിപ്പിച്ച വാർത്ത മലയാള മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നില്ലേ ..?

അന്തർദേശിയ൦ രാഷ്ട്രീയം | Politics
September 10, 2019January 27, 2022Vasuki S

വിവരണം 

അശ്വമേധം എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 സെപ്റ്റംബർ 9  മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിനു ഇതുവരെ 600 റോളം  ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “നീരവ് മോദിയുടെ സ്വിസ് ബാങ്കിൽ ഉണ്ടായിരുന്ന 6.4 മില്യൻ ഡോളർ സീസ് ചെയ്തു, കേരള മാധ്യമങ്ങൾ അറിഞ്ഞിട്ടേയില്ല…??” എന്ന അടിക്കുറിപ്പിൽ ഒരു വീഡിയോയാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. വീഡിയോ നീരവ് മോദിയുടെ സ്വിസ് ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച വാർത്ത  റിപ്പബ്ലിക്ക് ടിവി പ്രസിദ്ധീകരിച്ചത്തിന്റേതാണ്.

FB postarchived link

പോസ്റ്റിൽ നൽകിയിരിക്കുന്ന വാദഗതി ഈ വാർത്ത മലയാള മാധ്യമങ്ങൾ അറിഞ്ഞില്ല എന്നതാണ്. നമുക്ക് ഈ വാദഗതിയുടെ യാഥാർഥ്യം അറിയാൻ ശ്രമിക്കാം.

വസ്തുതാ വിശകലനം 

ഈ വാർത്ത യുടെ കീ വേർഡ്‌സ്  ഉപയോഗിച്ച് ഞങ്ങൾ ഓൺലൈനിൽ തിരഞ്ഞപ്പോൾ ഇതേ വാർത്ത പ്രസിദ്ധീകരിച്ച മലയാള മാധ്യമങ്ങളുടെ വെബ്‌സൈറ്റുകളുടെ ലിങ്കുകൾ ഞങ്ങൾക്ക് ലഭിച്ചു. മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങളായ മനോരമ, മാതൃഭൂമി, ഏഷ്യാനെറ്റ്, ഇന്ത്യൻഎക്സ്‍പ്രസ്സ് മലയാളം തുടങ്ങിയ മാധ്യമങ്ങളെല്ലാം ഈ വാർത്ത പ്രസിദ്ധീകരിച്ചതാണ് കാണാൻ കഴിഞ്ഞു. 

 ഈ വാർത്ത പുറത്തു വന്നത് 2019  ജൂൺ 27 നാണ്. മലയാള മനോരമ വാർത്തയുടെ സ്ക്രീൻഷോട്ട് താഴെ നൽകിയിരിക്കുന്നു. 

Archive

മാതൃഭൂമി  പ്രസിദ്ധീകരിച്ച വാർത്ത താഴെ കൊടുക്കുന്നു

archived link

മുഖ്യധാരാ മാധ്യമങ്ങൾ കൂടാതെ മറ്റുചില ഓൺലൈൻ മാധ്യമങ്ങളും ഈ വാർത്ത നൽകിയിട്ടുണ്ട്.

ഏഷ്യാനെറ്റ് പ്രസിദ്ധീകരിച്ച വാർത്ത

അതിനാൽ പോസ്റ്റിൽ നൽകിയിരിക്കുന്ന വാദം തെറ്റാണെന്ന് വ്യക്തമാണ്. നീരവ് മോദിയുടെ സ്വിസ് ബാങ്ക് നിക്ഷേപം മരവിപ്പിച്ച വാർത്ത രണ്ടു മാസം മുമ്പ്  മലയാള മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. 

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാദഗതി പൂർണ്ണമായും തെറ്റാണ്. നീരവ് മോദിയുടെ സ്വിസ് ബാങ്കിൽ ഉണ്ടായിരുന്ന 6.4 മില്യൻ ഡോളർ സീസ് ചെയ്തു എന്ന വാർത്ത  കേരള മാധ്യമങ്ങൾ 2019 ജൂൺ 27 ന് അതായത് ഈ വാർത്ത പുറത്തു വന്ന സമയത്തു തന്നെ പ്രസിദ്ധീകരിച്ചിരുന്നു. അതിനാൽ തെറ്റായ വിവരണത്തോടെയാണ് വാർത്ത പ്രചരിപ്പിക്കുന്നത് എന്ന വസ്തുത മാന്യ വായനക്കാർ മനസ്സിലാക്കണമെന്ന് അപേക്ഷിക്കുന്നു.

Avatar

Title:നീരവ് മോദിയുടെ സ്വിസ് ബാങ്ക് അക്കൗണ്ടിലെ പണം മരവിപ്പിച്ച വാർത്ത മലയാള മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നില്ലേ ..?

Fact Check By: Vasuki S 

Result: False

        
Tagged accountBANKblack moneykeralamediaModiniravseizeswiss

Post navigation

സ്വിസ് ബാങ്കിലെ കള്ളപ്പണം ഉടമകളുടെ ആദ്യ പട്ടിക വിക്കിലീക്സ് പ്രസിദ്ധീകരിക്കുന്നു എന്ന വാർത്ത സത്യമോ..?
ഈ തിരുവാതിരകളി നടന്നത് നടുറോഡിലാണോ?

Related Posts

കര്‍ഷക സമരത്തിന്‍റെ മറവില്‍ ഖാലിസ്ഥാന്‍ സമരം നടത്തുന്നുവെന്ന് ആരോപിക്കുന്ന ചിത്രത്തിന്‍റെ സത്യമിതാണ്…

February 16, 2024February 16, 2024Mukundan K

എസ്എഫ്ഐ നേതാവിയരുന്ന യുവതി എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം ആരുടേതാണ്?

September 20, 2019January 27, 2022Dewin Carlos

രേവന്ത് റെഡ്ഡി ഗോപൂജ ചെയുന്നത് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടക്കുന്നതിന് തൊട്ട് മുമ്പല്ല; സത്യാവസ്ഥ അറിയൂ…

December 9, 2023December 9, 2023Mukundan K

Follow us

  • Fact checks
  • Comments

നെതാന്യാഹുവിനെതിരെ ഇസ്രയേല്‍ യുവജനതയുടെ പ്രതിഷേധം എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ യാഥാര്‍ത്ഥ്യമിതാണ്…

January 14, 2026January 14, 2026Vasuki S

ഫിലിപ്പീൻസിലെ പ്രതിഷേധത്തിൻ്റെ പഴയ ദൃശ്യങ്ങൾ വെനിസ്വേലയുടെ പേരിൽ തെറ്റായി പ്രചരിപ്പിക്കുന്നു  

January 13, 2026January 13, 2026Mukundan K

സ്ത്രീ സുരക്ഷയ്ക്കായി പോലീസ് ഹെല്‍പ്പ് ലൈനും യാത്ര പദ്ധതിയും..? പ്രചരിക്കുന്നത് വ്യാജ സന്ദേശം…

January 12, 2026January 12, 2026Vasuki S

തിരുവണ്ണാമലൈയിൽ RSS പഥസഞ്ചലനം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് മധ്യപ്രദേശിലെ ദൃശ്യങ്ങൾ

January 12, 2026January 12, 2026Mukundan K

നിലവിലെ 500 രൂപ പിന്‍വലിച്ച് ശ്രീരാമന്‍റെ ചിത്രം പതിച്ച പുതിയ നോട്ട്..? പ്രചരണം വ്യാജം…

January 12, 2026January 12, 2026Vasuki S
  • Adil Ali  commented on ഇറാനിനോട് യുദ്ധം നിർത്താൻ അഭ്യർത്ഥിക്കുന്ന ഇസ്രായേലികളുടെ ദൃശ്യങ്ങൾ A.I.നിർമ്മിതമാണ് : Please remove restrictions for my account,I can't
  • Natraj Kavander  commented on ഇസ്രായേൽ ഇറാനെതിരെ നടത്തുന്ന ആക്രമണം ആഘോഷിക്കുന്ന ഇറാനി പെൺകുട്ടികൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ പഴയതാണ് : NATRAJ KAVANDER 999-Year Global Mission Committed
  • Vivienne  commented on ഇസ്രായേൽ ഇറാനെതിരെ നടത്തുന്ന ആക്രമണം ആഘോഷിക്കുന്ന ഇറാനി പെൺകുട്ടികൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ പഴയതാണ് : 🖕
  • Muhammad Qasim  commented on ഇറാനിനോട് യുദ്ധം നിർത്താൻ അഭ്യർത്ഥിക്കുന്ന ഇസ്രായേലികളുടെ ദൃശ്യങ്ങൾ A.I.നിർമ്മിതമാണ് : Slove fact check Please
  • Grant Blakely  commented on ഇസ്രായേൽ ഇറാനെതിരെ നടത്തുന്ന ആക്രമണം ആഘോഷിക്കുന്ന ഇറാനി പെൺകുട്ടികൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ പഴയതാണ് : Partly false ?? Is that becuase u dont agree with

Categories

  • രാഷ്ട്രീയം | Politics
  • സാമൂഹികം
  • ദേശീയം | National
  • അന്തര്‍ദേശിയ൦ | International
  • ദേശിയം
  • പ്രാദേശികം | Local

Latest News

  • നെതാന്യാഹുവിനെതിരെ ഇസ്രയേല്‍ യുവജനതയുടെ പ്രതിഷേധം എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ യാഥാര്‍ത്ഥ്യമിതാണ്…

    January 14, 2026January 14, 2026Vasuki S
  • ഫിലിപ്പീൻസിലെ പ്രതിഷേധത്തിൻ്റെ പഴയ ദൃശ്യങ്ങൾ വെനിസ്വേലയുടെ പേരിൽ തെറ്റായി പ്രചരിപ്പിക്കുന്നു  

    January 13, 2026January 13, 2026Mukundan K

Archives

Fact Crescendo Malayalam | Theme: News Portal by Mystery Themes.
  • Our Methodology
  • Code of Principles
  • Disclaimer
  • Corrections Page