മുഹമ്മദ്‌ നബിയെ കുറിച്ച് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയതിന് ശേഷമല്ല നുപുര്‍ ശര്‍മ്മ ഈ വീഡിയോ ഇറക്കിയത്…

മുഹമ്മദ്‌ നബിയെ കുറിച്ച് വിവാദ പരാമര്‍ശങ്ങള്‍ നടത്തി ബിജെപിയില്‍ നിന്ന് സസ്പന്‍റ് ചെയ്യപ്പെട്ട പാര്‍ട്ടിയുടെ മുന്‍ ദേശിയ വക്താവായ നുപുര്‍ ശര്‍മ്മയുടെ ഒരു വീഡിയോ സമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നുപുര്‍ ശര്‍മ്മയെ പിന്തുണയ്ക്കുന്നവരോടൊപ്പം ‘ഹൌസ്‌ ദി ജോഷ്‌’ എന്ന മുദ്രാവാക്യങ്ങള്‍ വിളിച്ച് ഉത്സാഹം വര്‍ദ്ധിപ്പിക്കുന്നു എന്ന തരത്തിലാണ് പ്രചരണം. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയ്ക്ക് ഇയടെയായി നുപുര്‍ ശര്‍മ്മ നടത്തിയ വിവാദ പരാമര്‍ശങ്ങളുമായി യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമായി. ഈ […]

Continue Reading

ബോയ്‌കോട്ട് ഖത്തര്‍ എയര്‍വെയ്‌സ് ക്യാംപെയിനിനെ പരിഹസിച്ച് ഖത്തര്‍ എയര്‍വെയ്‌സ് ഇത്തരത്തിലൊരു ട്വീറ്റ് പങ്കുവെച്ചോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം..

വിവരണം ബിജെപി നേതാവ് നുപുര്‍ ശര്‍മ്മയുടെ പ്രവാചക നിന്ദ പരാമര്‍ശത്തിന് പിന്നാലെ പ്രതിഷേധം രേഖപ്പെടുത്തിയ ഖത്തറിനോടുള്ള വിയോജിപ്പുമായി ട്വിറ്ററില്‍ വലിയ ക്യാംപെയ്നുകളാണ് ഇപ്പോഴും നടന്ന് വരുന്നത്. ഖത്തര്‍ എയര്‍വെയ്‌സ് ബഹിഷ്കരിക്കുക എന്ന ആഹ്വാനമായിരുന്നു ഇതില്‍ പ്രധാനമായും ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയത്. #BoycottQatarAirways എന്നത് പകരം ഏറ്റവും അധികം ട്രെന്‍ഡിങില്‍ വന്നത് സ്പെല്ലിങ് തെറ്റിയ #BycottQatarAirways എന്ന ഹാഷ്ടാഗ് ആയിരുന്നു എന്നതാണ് മറ്റൊരു വസ്‌തുത. അതെ സമയം ഇന്ത്യയുടെ ട്വിറ്റര്‍ പ്രതിഷേധത്തെ പരിഹസിച്ച് ഖത്തര്‍ എയര്‍വെയ്‌സ് ഒരു ട്വീറ്റ് […]

Continue Reading

FACT CHECK: വീഡിയോയില്‍ പ്രധാനമന്ത്രിയെയും കേന്ദ്ര സര്‍ക്കാരിനെയും വിമര്‍ശിക്കുന്നത് മനേക ഗാന്ധിയല്ല, ഡോളി ശര്‍മ എന്നൊരു സ്ത്രീയാണ്…

പ്രചരണം  കോവിഡ് വ്യാപന നിരക്ക് കുറച്ച് കുറഞ്ഞെങ്കിലും പല സംസ്ഥാനങ്ങളിലും കോവിഡ് മരണ നിരക്ക് ഉയർന്നു തന്നെ നിൽക്കുകയാണ്. കോവിഡ്  പ്രതിസന്ധി തടയുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും  ബിജെപി സർക്കാരും പരാജയപ്പെട്ടു എന്നാരോപിച്ച് ഭരണകൂടത്തെ വികാരഭരിതവും രൂക്ഷവുമായ ഭാഷയില്‍ വിമർശിക്കുന്ന ഒരു സ്ത്രീയുടെ വീഡിയോ ക്ലിപ്പ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭാഷത്തിനിടയില്‍ അവര്‍ പറയുന്നു: “എന്‍റെ 36 വർഷത്തെ ജീവിതത്തിനിടയിൽ, ഇത്തരമൊരു അന്ധനായ പ്രധാനമന്ത്രിയെ, അന്ധനായ ആഭ്യന്തരമന്ത്രിയെ, ആരോഗ്യമന്ത്രിയെ ഞാൻ കണ്ടിട്ടില്ല. കൊറോണയെ തടയുന്നതിൽ നിങ്ങൾ […]

Continue Reading

പീഡനക്കേസ് പ്രതിയെ ഐപിഎസ് ഉദ്യോഗസ്ഥന്‍ വെടിവെച്ചു കൊന്നോ?

വിവരണം ഉത്തര്‍പ്രദേശില്‍ പിഞ്ചു ബാലികയെ പീഡിപ്പിച്ചവനെ എന്‍കൗണ്ടറില്‍ വെടിവച്ചു കൊന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ അജയ്‌പാല്‍ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഏരെ വൈറലായി ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. വെറൈറ്റി മീഡിയ എന്ന പേജില്‍ വന്ന ഇതെ പോസ്റ്റിന് 18,000 ഷെയറുകളും 45,000ല്‍ അധികം ലൈക്കുകളുമാണ് ലഭിച്ചിരിക്കുന്നത്. Archived Link എന്നാല്‍ ഉത്തര്‍പ്രദേശില്‍ ഇത്തരത്തിലൊരു ഐപിഎസ് ഉദ്യോഗസ്ഥന്‍ പീഡനക്കേസ് പ്രതിയെ വെടിവച്ച് കൊന്നോട്ടുണ്ടോ. ഫോട്ടോയില്‍ പ്രചരിക്കുന്നത് അജയ്‌പാല്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്‍ തന്നെയാണോ. വസ്‌തുത എന്താണെന്നത് പരിശോധിക്കാം. വസ്‌തുത വിശകലനം […]

Continue Reading