ഇന്ത്യയെ ഭയന്ന് പാക്കിസ്ഥാൻ സ്വന്തം വിമാനം വെടിവെച്ച് വീഴ്ത്തിയോ? സത്യമിതാണ്
• വിവരണം ‘ഇന്ത്യപ്പേടിയിൽ തെറ്റിദ്ധരിച്ച് പാക്കിസ്ഥാൻ സ്വന്തം വിമാനം വെടിവെച്ചിട്ടു’ എന്ന് തലക്കെട്ട് നൽകിയൊരു വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് ഡെയിലി എന്നയൊരു ഓൺലൈൻ ന്യൂസ് പോർട്ടലാണ് ഇത്തരത്തിലൊരു വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ഏതുനിമിഷവും ഇന്ത്യയുടെ പ്രത്യാക്രമണം പ്രതീക്ഷിച്ച് ഭയത്തോടെ കഴിയുകയാണ് പാക്കിസ്ഥാൻ എന്നാണ് വാർത്തയുടെ ഉള്ളടക്കം. ഈ സാഹചര്യത്തിൽ അതിർത്തി കടന്നെത്തിയ ഇന്ത്യൻ യുദ്ധവിമാനം ആണെന്ന് തെറ്റിദ്ധരിച്ച് സ്വന്തം വിമാനം ലാഹോറിൽ പാക്കിസ്ഥാൻ പട്ടാളം തന്നെ വെടിവെച്ചിട്ടു എന്നും ഈസ്റ്റ് […]
Continue Reading