കോവിഡ് ബാധിച്ച് മരിച്ചതിനാൽ ബന്ധുക്കൾ ഉപേക്ഷിച്ച ഡോക്ടറുടെ സംസ്കാരം നടത്തുന്ന തബ്ലിഗ് ജമാഅത്ത് അംഗങ്ങളുടെ ചിത്രമല്ല ഇത്; സത്യാവസ്ഥ അറിയൂ…
നിലവില്‍ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആവുകയാണ്. കോവിഡ് രോഗം ബാധിച്ച് മരിച്ച ഒരു വയസായ ഡോക്ടറെ തബ്ലിഗി ജമാഅത്ത് അംഗങ്ങള്‍ തോളിലേറ്റി ഹിന്ദു ആചാരം പ്രകാരം സംസ്കാരം നടത്തി എന്നാണ് ഈ ചിത്രത്തിനെ കുറിച്ച് പ്രചരണം. കോവിഡ് ബാധിച്ച ഡോക്ടര്‍ രാംകാന്ത് ജോഷി മരിച്ചപ്പോള്‍ വീട്ടില്‍ അദേഹത്തിന്റെ 79 വയസായ ഭാര്യ മാത്രമേയുണ്ടായിരുന്നുള്ളു, അവരുടെ ഒരേയൊരു മകന് അമേരിക്കയിലാണ് എന്ന് പോസ്റ്റുകളില്‍ വാദിക്കുന്നു. കൂടാതെ ഇദ്ദേഹത്തിന്റെ ബന്ധുക്കളാരും ആരും ഇദ്ദേഹത്തെ സഹായിക്കാന്‍ എത്തിയില്ല എന്നും […]
Continue Reading