FACT CHECK: ഇയടെയായി ബി.ജെ.പിയില്‍ ചേര്‍ന്ന ശ്രേയസി സിംഗ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിന്റെ മകളല്ല…
അര്‍ജുണ അവാര്‍ഡ് ജേതാവ് ശ്രേയസി സിംഗ് ഇയടെയായി ബി.ജെ.പിയുടെ അങ്ങത്വം എടുത്തിരുന്നു. ശ്രേയസി സിംഗ് മുതീര്ന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിംഗിന്റെ മകളാണ് എന്ന പ്രചാരണവും സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി. പക്ഷെ ശ്രേയസി സിംഗ് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിന്റെ മകളല്ല പകരം വാജ്പേയി സര്‍ക്കാരില്‍ കേന്ദ്ര മന്ത്രിയായിരുന്ന ദിഗ്വിജയ് സിംഗിന്റെ മകളാണ്. പ്രചരണം Facebook Archived Link പോസ്റ്റരില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “അര്‍ജുന അവാര്‍ഡ് ജേതാവ് ശ്രേയസി സിംഗ് ബിജെപിയില്‍ […]
Continue Reading