വീഡിയോയിൽ ഗാനം ആലപിക്കുന്നത് കൊല്ലത്ത് കഴിഞ്ഞ ദിവസം നമ്മെ വിട്ടുപിരിഞ്ഞ ദേവനന്ദയല്ല
വിവരണം നമ്മെ വിട്ടുപോയ പൊന്നുമോൾ ദേവനന്ദ നല്ലൊരു പാട്ടുകാരി കൂടിയായിരുന്നു ദേവനന്ദ പാടിയ ഒരു പാട്ട് എന്ന വിവരണത്തോടെ ഒരു ചെറിയ പെൺകുട്ടി മനോഹരമായി ഗാനം ആലപിക്കുന്നതിന്‍റെ ഒരു വീഡിയോ ഫേസ്‌ബുക്കിൽ വൈറലായിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ പോസ്റ്റിന് 5000 ത്തോളം ഷെയറുകളാണ് ലഭിച്ചിരിക്കുന്നത്. archived link FB post കഴിഞ്ഞ ദിവസം കേരളം കൊല്ലത്തു നിന്നും കാണാതായ ദേവനന്ദയ്ക്കായി കേരളം മുഴുവൻ പ്രാർത്ഥനയോടെ കാത്തിരുങ്കിലും എല്ലാവരെയും കണ്ണീരിലാഴ്ത്തിക്കൊണ്ട് അവളുടെ മരണവാർത്ത പിറ്റേന്ന് പുറത്തുവന്നു. സമീപത്തെ പുഴയിൽ വീണു […]
Continue Reading