എസ്ഐആറില്‍ നല്‍കിയ ഫോണ്‍ നമ്പറിലേയ്ക്ക് കോളും ഒടിപിയും വരുന്നതിനെതിരെ മുന്നറിയിപ്പ് കേരള പോലിസ് നല്‍കിയിട്ടില്ല, സത്യമറിയൂ…

കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. കഴിഞ്ഞ രണ്ടാഴ്ച മുഴുവന്‍ കേരളം മുഴുവന്‍ എസ്ഐആർ ഫോം പൂരിപ്പിക്കുന്ന തിരക്കിലായിരുന്നു. പലര്‍ക്കും  ഇത് മായി ബന്ധപ്പെട്ട് ഉണ്ടായ സംശയങ്ങള്‍ക്കും പരാതികള്‍ക്കും സോഷ്യല്‍ മീഡിയ വഴി തന്നെ പലരും പരിഹാരം നിര്‍ദ്ദേശിക്കുകയുണ്ടായി. എസ്ഐആര്‍ പൂരിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം എന്ന തരത്തില്‍ ഒരു അറിയിപ്പ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പ്രചരണം  എസ്ഐആര്‍ ഫോം പൂരിപ്പിക്കുമ്പോൾ നമ്മുടെ ഫോൺ നമ്പർ ചേർക്കാനുള്ള കോളമുണ്ട്. എന്നാൽ നാം  നൽകുന്ന എസ്ഐആർ […]

Continue Reading

SIR നടപടി ഭയന്ന് ബംഗ്ലാദേശികളുടെ കൂട്ട പലായനം…? ദൃശ്യങ്ങളുടെ സത്യമിങ്ങനെ…

വോട്ടർ പട്ടികയുടെ കൃത്യത ഉറപ്പാക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്ന വീടുതോറുമുള്ള പരിശോധനാ പരിപാടിയാണ് SIR (Special Intensive Revision). ഈ പ്രക്രിയയുടെ പ്രാഥമിക ലക്ഷ്യം തെറ്റുകളില്ലാത്ത ഒരു വോട്ടർ പട്ടിക തയ്യാറാക്കുക എന്നതാണ്.  യോഗ്യതയുള്ള ഓരോ പൗരനും തന്‍റെ പേര് ശരിയായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കണ്ടെത്താനും അനർഹമായ അല്ലെങ്കിൽ ഒന്നിലധികം തവണ ഒരേ പേര് ഉൾപ്പെടുത്തിയിട്ടില്ലെന്നും ഉറപ്പാക്കുന്ന പട്ടികയാണ് . SIR നടപടികള്‍ പുരോഗമിക്കുന്നതിനിടെ പശ്ചിമ ബംഗാളില്‍ നിന്ന് അതിര്‍ത്തി കടന്നു പോകുന്ന ബംഗ്ലാദേശികളുടെ ദൃശ്യം എന്ന രീതിയില്‍ […]

Continue Reading

SIRനെതിരെ പശ്ചിമബംഗാളിൽ പ്രതിഷേധത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് പഴയ ബന്ധമില്ലാത്ത  വീഡിയോ 

പശ്ചിമബംഗാളിൽ SIRനെതിരെ നടക്കുന്ന പ്രതിഷേധത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ചൂലും ചെരുപ്പുകളുടെ മാലയുമായി ചിലർ പ്രതിഷേധിക്കുന്നതായി കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇപ്രകാരമാണ്:  “പശ്ചിമ ബംഗാളിൽ അവർ എങ്ങനെയാണ് എസ്ഐആറിനെതിരെ രംഗത്തെത്തിയിരിക്കുന്നതെന്ന് […]

Continue Reading

‘സര്‍’ എന്ന പദത്തിന്‍റെ നിര്‍വചനമായി പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വിവരം തെറ്റാണ്…

വിവരണം  വലിപ്പച്ചെറുപ്പമില്ലാതെ എല്ലാ എല്ലാ നാട്ടിലും ബഹുമാനം നൽകേണ്ട വ്യക്തികളെ സംബോധന നാം സാധാരണയായി ഉപയോഗിക്കുന്ന ഒരു വാക്കാണ് സർ. സര്‍‘ന്‍റെ’ അർത്ഥം അന്വേഷിക്കാതെ ബഹുമാനിക്കാൻ വേണ്ടി നാം ഈ പദം പരക്കെ ഉപയോഗിക്കുന്നു. സ്കൂളിലെ അധ്യാപകനെയും മേൽ ഉദ്യോഗസ്ഥനെയും അപരിചിതരായ മുതിർന്നവരെയും എല്ലാം ബഹുമാനപൂർവ്വം സർ എന്ന് നാമെല്ലാം അഭിസംബോധന ചെയ്യും.  ഇക്കഴിഞ്ഞ ദിവസം മുതൽ  വാട്സ്ആപ്പിൽ സര്‍‘ന്‍റെ’ നിർവചനം പ്രചരിക്കുന്നുണ്ട്.  ഇംഗ്ലീഷിൽ ഉള്ള ചെറിയ നിർവചനത്തിന്‍റെ ഒരു സ്ക്രീൻഷോട്ട് ആണ് പ്രചരിക്കുന്നത്:  സ്ക്രീൻഷോട്ട് പരിഭാഷ […]

Continue Reading