യെച്ചൂരിയുടെ മരണ വാര്‍ത്ത നല്‍കാതെ ദേശാഭിമാനി പരസ്യചിത്രം ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..
വിവരണം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ന്യൂമോണിയ രോഗബാധ മൂര്‍ച്ഛിച്ചതായിരുന്നു മരണ കാരണം. എല്ലാ മാധ്യമങ്ങളും വളരെ പ്രധാന്യത്തോടെ തന്നെ യെച്ചൂരിയുടെ മരണ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ സിപിഎം മുഖപത്രമായ ദേശാഭിമാനി യെച്ചൂരി മരണപ്പെട്ട വാര്‍ത്ത ഒന്നാം പേജില്‍ നല്‍കാതെ പകരം പരസ്യമാണ് നല്‍കിയതെന്ന പേരില്‍ ഒരു പോസ്റ്റ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. സിപിഐ മുഖപത്രമായ ജനയുഗം പ്രധാനവാര്‍ത്തയായി ഒന്നാം പേജില്‍ വാര്‍ത്ത നല്‍കിയപ്പോള്‍ ദേശാഭിമാനി പരസ്യം നല്‍കിയെന്നതാണ് വിമര്‍ശനം. […]
Continue Reading