കേരളത്തില്‍ ഗോവധ നിരോധനം നടപ്പിലാക്കുമെന്ന് പ്രയിങ്ക ഗാന്ധി പറഞ്ഞട്ടില്ലാ.. വസ്‌തുത ഇതാണ്..
വിവരണം കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഗോവധ നിരോധനം നടപ്പിലാക്കും എന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു എന്ന പേരിലുള്ള പ്രചരണം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ബീഫ് ഏറ്റവും അധികം ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനമാണ് കേരളം. ഇവിടെ ബീഫ് നിരോധനം നടപ്പിലാക്കുമോ എന്ന ആശങ്കയാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചകള്‍. പള്ളിപ്പുറം സതീശ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റ് കാണാം- Facebook Post Archived Screenshot എന്നാല്‍ പ്രിയങ്ക ഗാന്ധി ഇത്തരത്തിലൊരു പ്രസ്താവന നടത്തിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് […]
Continue Reading