FACT CHECK: തെലിംഗാനയില്‍ തെരുവ് നായ്ക്കളെ കൊല്ലുന്നതിന്റെ ചിത്രം അഹമദാബാദിന്റെ പേരില്‍ പ്രചരിക്കുന്നു…
ഗുജറാത്തിലെ അഹമദാബാദ് നഗരം അമേരിക്കന്‍ പ്രസിഡന്റ് ഡോണല്‍ഡ് ട്രംപ്പ് അടുത്ത തിങ്കളാഴ്ച സന്ദര്‍ശിക്കും. ഈ സന്ദര്‍ശനത്തിനായി അഹമദാബാദില്‍ നമസ്തേ ട്രംപ് എന്ന പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. ഈ പരിപാടിയുടെ ഒരുക്കങ്ങളുടെ ഭാഗമായി അഹമദാബാദ് നഗരത്തിന്റെ സൌന്ദര്യവല്‍കരണം നടക്കുന്നുണ്ട് എന്ന വാര്‍ത്തകളില്‍ നിന്ന് അറിയുന്നു. സാമൂഹ്യ മാധ്യമങ്ങളിലും ഈ സന്ദര്‍ശനതിനെ ചൊല്ലി പല തരത്തില്‍ ചര്‍ച്ച നമുക്ക് കാണാം. അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്പിന് വരവെല്‍ക്കാന്‍ തെരിവ് നായ്ക്കളെ ഗുജറാത്ത് സര്‍ക്കാര്‍ കൊല്ലുന്നു എന്ന തരത്തില്‍ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. ചിത്രത്തില്‍ […]
Continue Reading