സ്പിരിറ്റ് കടത്തിയ സംഭവത്തെ എംല്‍എ എ.എന്‍.ഷംസീര്‍ ന്യായീകരിച്ചോ?
വിവരണം സിപിഎം നേതാവിനെ 480 ലിറ്റര്‍ സ്പിരിറ്റുമായി പാലക്കാട് നിന്നും അറസ്റ്റ് ചെയ്ത സംഭവത്തെ തുടര്‍ന്ന് വലിയ ചര്‍ച്ച്കളാണ് സമൂഹ മാധ്യമങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് ഡിവൈഎഫ്ഐ നേതാവും തലശേരി എംഎല്‍എയുമായി എ.എന്‍.ഷംസീറിനെ കുറിച്ചും ചില ചര്‍ച്ചകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. സിപിഎം നേതാവിന്‍റെ അറസ്റ്റിനെ കുറിച്ച് ഷംസീര്‍ ന്യായീകരണം നടത്തിയെന്ന വിധത്തില്‍ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ് വൈറലായിരിക്കുന്നത്. “മദ്യം കിട്ടാതെ വിഷമിക്കുന്നവര്‍ക്ക് എക്സൈസ് വകുപ്പ് അറിയാതെ എത്തിച്ച് കൊടുത്ത ദ്രാവകത്തെ സ്പിരിറ്റ് കടത്ത് എന്ന് പറഞ്ഞ് ആക്ഷേപിക്കരുതെന്ന് “ […]
Continue Reading