ശ്രീകുമാര്‍ മേനോന്റെ അടുത്ത ചിത്രം മോഹന്‍ലാല്‍ നയകനായ ‘ദ് കോമ്രേഡോ’…?
വിവരണം ഒടിയന് ശേഷം ശ്രീകുമാര്‍ മേനോന് (വി.എ.ശ്രീകുമാര്‍) സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് ദ് കോംറേഡ് എന്നാണെന്നും അതിന്റെ പോസ്റ്ററുകള്‍ എന്ന പേരില്‍ മോഹന്‍ലാലിന്റെ ചില വേഷപകര്‍ച്ചകളുടെ ഡിജിറ്റല്‍ വരകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയാണ്. കേരള മുഖ്യമന്ത്രി പിണറായി വിജയനോട് സാമ്യം തോന്നുന്ന തരത്തിലാണ് ചിത്രത്തില്‍ മോഹന്‍ലാലിന് രൂപം നല്‍കിയിരിക്കുന്നത്. ഇതോടെ പല സിനിമ പ്രൊമോഷന് പേജുകളും ആരാധകരുമെല്ലാം ഇത് വൈറലാക്കാന്‍ തുടങ്ങി. അതെസമയം കലാസൃഷ്ടിയാണോ എന്ന സംശയം പ്രകടിപ്പിച്ച് പോസ്റ്റ് ചെയ്യുന്നവരും ധാരാളമുണ്ട്. […]
Continue Reading