നടന്‍ ശ്രീനിവാസന് ആദരാഞ്ജലി അര്‍പ്പിക്കേണ്ടതില്ല, അദ്ദേഹം സുഖമായി ഇരിക്കുന്നു…
മലയാള സിനിമ നടനും സംവിധായകനുമായ ശ്രീനിവാസൻ അസുഖത്തെ തുടർന്ന് അങ്കമാലിയിലെ അപ്പോളോ ആഡ്ലസ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടുവെന്ന വാർത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ വന്നിരുന്നു. തുടർന്ന് അദ്ദേഹം ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായി എന്നും വാർത്തകൾ വന്നു. ഇപ്പോൾ അദ്ദേഹത്തെ പറ്റി ഒരു പ്രചരണം സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. പ്രചരണം ശ്രീനിവാസൻ നിര്യാതനായി എന്നു സൂചിപ്പിച്ച് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടുള്ള പോസ്റ്റുകളാണ് പ്രചരിക്കുന്നത്. FB post archived link ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ പൂർണ്ണമായും വ്യാജ പ്രചരണമാണ് ശ്രീനിവാസന്‍റെ […]
Continue Reading