FACT CHECK – തുടര്‍ഭരണം കിട്ടുമെന്ന ആത്മവിശ്വാസം വേണ്ട എന്ന് വിഎസ് പറഞ്ഞോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത..

വിവരണം തുടര്‍ഭരണം കിട്ടുമെന്ന് ആത്മവിശ്വാസം വേണ്ട.. സര്‍ക്കാരിന്‍റെ വീഴ്ച്ചകള്‍ പരിശോധിക്കണം.. പഞ്ചായത്ത് തെരഞ്ഞെടുപ്പല്ല നിയമ തെരഞ്ഞെടുപ്പ് എന്ന് വി.എസ്.അച്യുതാനന്ദന്‍.. എന്ന പേരില്‍ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കേസരി എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 67ല്‍ അധികം റിയാക്ഷനുകളും 251ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ മുതിര്‍ന്ന സിപിഎം നേതാവും മുന്‍ ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ്.അച്യുതാനന്ദന്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് […]

Continue Reading

FACT CHECK – ശബരിമലയിലെ അന്നദാന മണ്ഡപം നിര്‍മ്മിച്ചത് കേന്ദ്ര സര്‍ക്കാര്‍ തുക ഉപയോഗിച്ചെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം #സ്വാമി_ശരണം #മോദിസർക്കാരിന്_അഭിനന്ദനങ്ങൾ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ അന്നദാന മണ്ഡപങ്ങളിലൊന്ന് ശബരിമലയിൽ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നു. ശബരിമലയിലെത്തുന്ന മുഴുവന്‍ തീര്‍ഥാടകര്‍ക്കും അന്നദാനം നൽകാൻ സാധിക്കുന്ന ഈ മണ്ഡപം കേന്ദ്ര സർകാർ ഫണ്ടുപയോഗിച്ഛാണ് നിർമിച്ചിരിക്കുന്നത് 24 മണിക്കൂറും അന്നദാനം നടത്താൻ പര്യാപ്തമായ ഈ അന്നദാന മണ്ഡപം ശബരിമലയിലെത്തുന്ന എല്ലാ തീര്‍ഥാടകര്‍ക്കും ആശ്രയ കേന്ദ്രമാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഒരേ സമയം 5000 പേര്‍ക്ക് ഭക്ഷണം കൊടുക്കാൻ കഴിയുന്നതാണ് ഇത്.. എന്ന തലക്കെട്ട് നല്‍കി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. […]

Continue Reading

തോറ്റ എംപിമാർക്കായി സംസ്ഥാന സർക്കാർ പദ്ധതികൾ തുടങ്ങിയോ …?

വിവരണം  Kumara Menon എന്ന പ്രൊഫൈലിൽ നിന്നും 2019 ജൂലൈ 11 മുതൽ പ്രചരിച്ചുവരുന്ന ഒരു പോസ്റ്റിന് ഒരു ദിവസം കൊണ്ട് 600 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട ഒരു വാർത്തയാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. ലോക്സഭാ തെരെഞ്ഞെടുപ്പിൽ  പരാജയപ്പെട്ട സ്ഥാനാർഥികളായി എ സമ്പത്ത്, ബാലഗോപാൽ എന്നിവരുടെ ചിത്രവും ” ഒപ്പം “വരുന്നു തോറ്റ എംപിമാർക്ക് സർക്കാർ പദവി, സാമ്പത്തിക പ്രതിസന്ധി പറഞ്ഞു കാരുണ്യ പോലുള്ള പദ്ധതികൾ നിർത്തലാക്കുന്നു സർക്കാർ പുതിയ ധൂർത്തിനു കളമൊരുക്കുന്നു. ഭരണ […]

Continue Reading