മാതൃഭൂമി ബഹിഷ്‌ക്കരിക്കുന്ന ഓരോ കുടുംബത്തിനും പറവൂർ കിഴക്കേപ്രം കരയോഗം 500 രൂപ ഇനാം പ്രഖ്യാപിച്ചോ..?
വിവരണം Boycott ANTI HINDU – Mathrubhumi എന്ന പേജിൽനിന്നും 2018 ഓഗസ്റ്റ് 5 ന് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റ് 3500 റോളം ഷെയറുകളുമായി ഇപ്പോഴും വൈറലാണ്. “ഹിന്ദു വിരുദ്ധ പത്രമായ മാതൃഭൂമിയെ കേരള മണ്ണിൽ നിന്നും തുടച്ചു നീക്കാൻ ഉറച്ച് ഹിന്ദുക്കൾ…!! ഹിന്ദു സംഘടനകൾ നിശ്ചയദാർഢ്യത്തോടെ മുന്നോട്ട്….!! ഹിന്ദു വിരുദ്ധ ശക്തികൾക്കു വേണ്ടി അച്ചു നിരത്തുന്ന മാതൃഭൂമിക്കെതിരെയുള്ള ജനരോക്ഷം ഇരമ്പുന്നു….!!” എന്ന അടിക്കുറിപ്പുമായി പ്രചരിക്കുന്ന പോസ്റ്റിൽ ഒരു ഫേസ്‌ബുക്ക് പ്രൊഫൈലിന്‍റെ സ്ക്രീൻഷോട്ടാനുള്ളത്. ഹിന്ദു വിരുദ്ധ പത്രമായ […]
Continue Reading