സണ്ണി ലിയോൺ കുംഭമേളയിൽ എത്തി എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോ പഴയതാണ്

മുൻ പോൺസ്റ്റാറും നടിയുമായ സണ്ണി ലിയോൺ പ്രയാഗ്‌രാജിൽ കുംഭമേളയിൽ പങ്കെടുത്തു എന്ന തരത്തിൽ ഒരു  വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.   പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് സണ്ണി ലിയോണിൻ്റെ   ഒരു വീഡിയോ കാണാം. വീഡിയോയിൽ സണ്ണി ലിയോൺ ഒരു ബോട്ടിൽ നെറ്റിയിൽ ചന്ദനം തേച്ച് ഇരിക്കുന്നതായി കാണാം. […]

Continue Reading

ഇത് ബിജെപിയുടെ പാല മണ്ഡലം കൺവന്‍ഷനിലെ ജനപങ്കാളിത്തമാണോ?

വിവരണം ഇത്തവണ പാലായിൽ ഞങ്ങളും ഒരുങ്ങിത്തന്നെയാണ് വരുന്നത്… പാലായിലെ ബിജെപിയുടെ റാലിയിൽ വിറലിപൂണ്ടു കമ്മികൾ.. എന്ന തലക്കെട്ട് നല്‍കി വലിയ ഒരു ജനക്കൂട്ടം തിങ്ങിഞെരുങ്ങി വലിയൊരു റോഡില്‍ ഒത്തുകൂടി നില്‍ക്കുന്ന ചിത്രം ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. പാലയും മാറിത്തുടങ്ങി.. ഇന്ന് പാലയില്‍ നടന്ന ബിജെപിയുടെ മണ്ഡലം കണ്‍വന്‍ഷനിലെ ജനപാങ്കിളത്തം.. എന്നതാണ് പോസ്റ്റിന്‍റെ ഉള്ളടക്കം. ബിജെപിയുടെ കൊടിയും ജനക്കൂട്ടത്തില്‍ കാണാന്‍ കഴിയും. പാലയിലെ നിയമസഭ ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പോസ്റ്റാണിത്. കൃഷ്ണ ഗോയല്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും സെപ്റ്റംബര്‍ 8ന് […]

Continue Reading