ഗുജറാത്തിൽ താമരക്ക് മാത്രം വോട്ട് വിഴുന്നു എന്ന തകരാർ മൂലം 138 വോട്ടിംഗ്‌ മെഷീനുകൾ പിടികൂടിയോ…?

വിവരണം Archived Link “സംഘികൾ തന്തയില്ലാത്ത പണിതുടങ്ങി ജനാധിപത്യം തച്ചുടക്കാൻ മാക്സിമം ഷെയർ…..” എന്ന അടിക്കുറിപ്പോടെ ഒരു ചിത്രം 2019 ഏപ്രില്‍ 3  മുതല്‍ മൈഥിലി നായര്‍ എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ പ്രചരിപ്പിക്കുകയാണ്. ഇത് വരെ ഈ പോസ്റ്റിന് ലഭിചിരിക്കുന്നത് 442 ഷെയറുകളാണ്. പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്ന ചിത്രത്തില്‍ മുകളിൽ മൂന്നു സ്ക്രീൻഷോട്ടുകൾ നല്‍കിട്ടുണ്ട്. താഴെ വാചകവും എഴുതിയിട്ടുണ്ട്. ഇതൊരു ഗുജറാത്തി ചാനല്‍ സംപ്രേക്ഷണം ചെയ്ത ബ്രെക്കിങ് ന്യൂസിന്‍റെ ചിത്രങ്ങള്‍ ആണ് കാണുന്നത്. ഗുജറാത്തിയില്‍ എഴുതിയത് ഇപ്രകാരം: 138 […]

Continue Reading