ജങ്ക് ഫുഡ് കഴിച്ചതിനാലല്ല, പിക്കാ സിന്‍ഡ്രോം മൂലം പെണ്‍കുട്ടി പുല്ല് തിന്നതിന്‍റെ അവശിഷ്ടങ്ങളാണ് ശസ്തക്രിയയിലൂടെ പുറത്തെടുക്കുന്നത്…

ഒരു വ്യക്തിയുടെ വയറിനുള്ളില്‍ നിന്നും പുല്ല് പോലുള്ള വസ്തുക്കൾ ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ നീക്കം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.  പ്രചരണം  സൗദി അറേബ്യയിൽ ആറ് വയസ്സുള്ള കുട്ടിയുടെ വയറ്റിൽ നിന്നാണ് ഈ വസ്തുക്കള്‍ നീക്കം ചെയ്യുന്നത് എന്നും ജങ്ക് ഫുഡ് കഴിക്കുന്നതിനാൽ ആളുകൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശിച്ചാണ് ഈ വീഡിയോ പ്രചരിപ്പിക്കുന്നത്. “*സൗദി അറേബ്യയിൽ ആറുവയസ്സുള്ള കുട്ടിയെ കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്‌ടർ കുട്ടിയെ ഓപ്പറേഷൻ ചെയ്‌തപ്പോൾ കുടലിൽ അടിഞ്ഞുകൂടിയ മാലിന്യം കുട്ടിയുടെ […]

Continue Reading

FACT CHECK: ശ്രീചിത്രയില്‍ ഹൃദയ ശസ്ത്രക്രിയ സൗജന്യമാണ്‌ എന്ന പ്രചാരണത്തിന്‍റെ യാഥാര്‍ത്ഥ്യം…

വിവരണം  ചികിത്സയുമായി ബന്ധപ്പെട്ട നിരവധി സന്ദേശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കൂടി പ്രചരിക്കാരുണ്ട്. അവ ചികില്‍സാ സഹായങ്ങളെ പറ്റിയുള്ള അറിയിപ്പുകളാകാം, സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങളാകാം, അല്ലെങ്കില്‍ ചികിത്സാ കേന്ദ്രത്തെ പറ്റിയും സമ്പ്രദായത്തെ പറ്റിയുമുള്ള അനുഭവ കുറിപ്പുകളാകാം. തിരുവനന്തപുരത്തെ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിനെ കുറിച്ച് ഇത്തരത്തിലൊരു അറിയിപ്പ് ഈയിടെ വ്യാപകമായി പ്രചരിക്കുകയുണ്ടായി.  പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാചകങ്ങള്‍ ഇതാണ്: 18 വയസ്സില്‍ താഴെയുള്ള heart patients തിരുവനന്തപുരം ശ്രീ ചിത്ര തിരുനാള്‍ ഹോസ്പിറ്റലില്‍ heart operations സൗജന്യമാണ്. അപ്പോയ്ന്മെന്‍റ് എടുത്ത ശേഷം […]

Continue Reading

കുടലിൽ തടസ്സമുണ്ടാക്കിയ നൂഡിൽസ് ശസ്ത്രക്രീയയിലൂടെ പുറത്തെടുക്കുന്ന വീഡിയോയാണോ ഇത്..?

വിവരണം  ചേപ്പാടൻസ്   എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 12 മുതൽ പ്രചരിപ്പിച്ചു വരുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. ഒരു ശസ്ത്രക്രീയയുടെ വീഡിയോ ആണ് ഇവിടെ നൽകിയിരിക്കുന്നത്. ഡോക്ടർമാർ ഒരു വ്യക്തിയുടെ വയറ്റിൽ ശസ്ത്രക്രീയ നടത്തി അയാൾ കഴിച്ച നൂഡിൽസ് പുറത്തെടുക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. വീഡിയോയുടെ കൂടെ “നൂഡിൽസ് കഴിച്ചിട്ട് ദഹന പ്രക്രിയ നടക്കാത്തതിനാൽ അപ്പോളോ  ഹോസ്പിറ്റലിൽ ഓപ്പറേഷൻ നടത്തിയപ്പോൾ എല്ലാവർക്കും വേണ്ടി ഡോക്ടർ എടുത്ത വീഡിയോ” എന്ന വിവരണവും നൽകിയിട്ടുണ്ട്.  archived […]

Continue Reading