സിറിയയിൽ നടന്ന ഒരു പഴയ സംഭവത്തിൻ്റെ ദൃശ്യങ്ങൾ ഗാസയിൽ ഇസ്രയേല്‍ ആക്രമണം  എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു

ഇസ്രയേലിൻ്റെ ആക്രമണത്തിൽ മരിച്ച കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ കാണിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ ദൃശ്യങ്ങൾ ഇന്ത്യയിലേതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ ദൃശ്യങ്ങളുടെ യാഥാർഥ്യം നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ നമുക്ക് പല കുട്ടികളുടെ ശവശരീരങ്ങൾ കിടക്കുന്നതായി കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “കപട ബലാവകാശ […]

Continue Reading

നിലവിൽ സിറിയയിൽ ക്രിസ്ത്യാനി വ്യക്തിയെ ആക്രമിക്കുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ചിത്രം 12 വർഷം പഴയതാണ് 

സിറിയയിൽ പുതിയ സർക്കാർ ഒരു ക്രിസ്ത്യാനി വ്യക്തിയെ പീഡിപ്പിക്കുന്ന ചിത്രം എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ ചിത്രത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.   പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിൽ ഒരു ക്രിസ്ത്യൻ വ്യക്തിയുടെ കഴുത്തിൽ കെട്ടിയ കുരിശ് ഒരു ഭീകരൻ പിടിച്ചു നോക്കുന്നതായി നമുക്ക് കാണാം. […]

Continue Reading

പഴയ വീഡിയോ വെച്ച് സിറിയയിൽ ഒരു ക്രിസ്ത്യൻ പെൺകുട്ടിയെ സുന്നി തീവ്രവാദികളുടെ ലൈംഗിക അടിമയായി  തട്ടി കൊണ്ട് പോകുന്നു എന്ന് വ്യാജപ്രചരണം    

സിറിയയിൽ ഒരു ക്രിസ്ത്യാനി പെൺകുട്ടിയെ സുന്നി മുസ്ലിം തീവ്രവാദികൾ പീഡിപ്പിക്കാൻ കൊണ്ട് പോകുന്നു എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ ദൃശ്യങ്ങളെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഒരു പട്ടാളക്കാരൻ ഒരു വനിതയെ കൈയിൽ എടുത്ത് പോകുന്നതായി കാണാം. ഈ പട്ടാളം ഈ വനിതയെ […]

Continue Reading

മലയാളി യുവതിയെ അഫ്ഘാനിസ്ഥാനിൽ മർദിക്കുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് സിറിയയിലെ വീഡിയോ

സമൂഹ മാധ്യമങ്ങളില്‍ ഒരു സ്ത്രിയ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. മര്‍ദനം ഏല്‍ക്കുന്ന സ്ത്രി അബ്ദുല്‍ എന്ന വ്യക്തിയെ വിവാഹം കഴിച്ച് അഫ്ഘാനിസ്ഥാനില്‍ പോയ മലയാളിയാണ് എന്നാണ് പ്രചരണം. പക്ഷെ പ്രചരണത്തിനെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം  https://archive.org/embed/scrnli_01_10_2024_18-09-17 Facebook | Archived മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു സ്ത്രിയെ ചില൪ ക്രൂരമായി മര്‍ദിക്കുന്നതായി കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ […]

Continue Reading

ഇത് ഇസ്രയേല്‍ പട്ടാളം പാലസ്തീന്‍ ചെറുപ്പക്കാരെ കൂട്ടക്കൊല ചെയ്യുന്ന ദൃശ്യങ്ങളല്ല… സത്യമിങ്ങനെ…

ഇസ്രായേലിൽ പാലസ്തീൻ തർക്കത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ലോകത്തിലെ ഏക ജൂതരാഷ്ട്രമാണ് ഇസ്രയേൽ. ക്രൈസ്തവ മതഗ്രന്ഥങ്ങളിൽ പരാമർശിക്കുന്ന പുണ്യഭൂമിയായ ജറുസലേം  ഇസ്രയേലിലാണ്. ഇസ്ലാം മതത്തിന്‍റെ മൂന്നാമത്തെ വലിയ ആരാധനാലയം അൽ അക്സ പള്ളി ജറുസലേം നഗരത്തിലെ ടെമ്പിൾ മൗണ്ടൈന് മുകളിലാണ് സ്ഥിതിചെയ്യുന്നത്. 1947 -ൽ ജറുസലേമിൽ പാർത്തിരുന്ന പലസ്തീൻ പൗരന്മാരെ ജൂതന്മാർ കുടിയിറക്കി. ഇന്നും ഒളിഞ്ഞും തെളിഞ്ഞും പലസ്തീനും ഇസ്രയേലും തമ്മിൽ സംഘർഷങ്ങൾ ഉണ്ടാകുന്നുണ്ട്.  ഇസ്രായേൽ പട്ടാളക്കാർ പാലസ്തീൻ ചെറുപ്പക്കാരോട് ചെയ്യുന്ന ക്രൂരതയുടെ വീഡിയോ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. […]

Continue Reading

FACT CHECK: താലിബാനികള്‍ അഫ്‌ഗാനിസ്ഥാനില്‍ നിന്ന് പലായനം ചെയ്തവരെ പിന്തുടര്‍ന്ന് വധിക്കുന്നു എന്ന്‍ പ്രചരിപ്പിക്കുന്നത് സിറിയയിലെയും ഇറാക്കിലെയും പഴയ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ്…

അഫ്ഗാൻ ഭരണം താലിബാൻ ഏറ്റെടുത്തു കഴിഞ്ഞു. എന്നാൽ അവിടെ മുന്നോട്ടുള്ള ജനജീവിതം ഭയാനകമാണ്  എന്ന് ഉറപ്പിച്ച് ജനങ്ങൾ ഇപ്പോഴും പലായനം തുടരുകയാണ്.  പ്രചരണം  ഇതിനിടയിൽ സാമൂഹ്യമാധ്യമങ്ങളില്‍ ഒരു വീഡിയോ വൈറൽ ആവുന്നുണ്ട്. എയർപോർട്ടിലേക്ക് പലായനത്തിനായി പോകുന്നവരെ അതിക്രൂരമായി കൊല്ലുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. കൊല്ലുന്നവർ ആരാണെന്നോ കൊല്ലപ്പെടുന്നവർ ആരാണെന്നോ വീഡിയോയില്‍ വ്യക്തമല്ല. എന്നാൽ നീചമായി കൊല്ലുന്ന വീഡിയോ പകർത്തി പ്രചരിപ്പിക്കുന്നത് കൊല്ലുന്നവർ തന്നെയാണ് എന്ന് വ്യക്തമാണ്. വീഡിയോയോടൊപ്പം നൽകിയിട്ടുള്ള അടിക്കുറിപ്പ് ഇങ്ങനെയാണ്:   Afghanistan, talibans are […]

Continue Reading

FACT CHECK: പാലസ്തീനിലെ കുട്ടികള്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ഈ ഫോട്ടോകള്‍ക്ക് നിലവിലെ ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ല…

ആക്രമണങ്ങളില്‍ പരിക്കേറ്റ പലസ്തീനി കുഞ്ഞുങ്ങള്‍ ഇത്തരം അവസ്ഥയിലും ചിരിക്കുന്നു എന്ന തരത്തില്‍ ചില ചിത്രങ്ങള്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രങ്ങള്‍ക്ക് നിലവില്‍ ഇസ്രയേലും-പാലസ്തീനും തമ്മില്‍ നടക്കുന്ന സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ല എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് ഈ ചിത്രങ്ങളുടെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Screenshot: Facebook post claiming the photos to be of Palestinian children injured in recent Israeli aggression. Facebook Archived Link മുകളില്‍ […]

Continue Reading

Fact Check: കാര്‍ഡ്‌ബോര്‍ഡ്‌ ബോക്സില്‍ ഇരിക്കുന്ന അഭയാര്‍ഥി കുഞ്ഞിന്‍റെ ചിത്രം കാഷ്മിരിലെതല്ല; ഗ്രീസിലെതാണ്.

ചിത്രം കടപ്പാട്: Fotomovimiento/RoberAstorgano കാര്‍ഡ്‌ബോര്‍ഡ്‌ ബോക്സില്‍ ഇരിക്കുന്ന ഒരു പിഞ്ചു കുഞ്ഞിന്‍റെയും അടുത്ത് ഭക്ഷണം കഴിക്കുന്ന അമ്മയുടെയും ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുന്നു. നിഷ്കളങ്കമായ  കണ്ണ് കൊണ്ട് നോക്കുന്ന ഈ കുഞ്ഞിന്‍റെ ചിത്രം ഹൃദയഭേദകമാണ്. ഇവര്‍ അഭയാര്‍ഥികളാണ് എന്നാണ് പോസ്റ്റുകളില്‍ പറയുന്നത്. എന്നാല്‍ ചില പോസ്റ്റുകളില്‍ ഈ കുഞ്ഞ് കാഷ്മിരിലെതാണ് എന്ന തരത്തിലും പ്രചരണം നടക്കുന്നു. ഇത്തരത്തില്‍ ഒരു പോസ്റ്റിനെ കുറിച്ച് നമുക്ക് അന്വേഷിക്കാം. വിവരണം Facebook Archived Link പോസ്റ്റില്‍ നല്‍കിയ അടികുറിപ്പ് ഇപ്രകാരമാണ്: […]

Continue Reading

ഈ പെൺകുട്ടി സിറിയയിൽ നിന്നുള്ള അഭയാർത്ഥിയല്ല….

വിവരണം  Santhosh Kumar‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും ‎ സോഷ്യൽ മീഡിയ…സഭ്യതയുടെ വരമ്പുകൾ ഭേദിക്കാത്ത ചർച്ചകൾ ഏതുമാകാം എന്ന ഗ്രൂപ്പിലേയ്ക്ക് 2020  ജനുവരി ആറു മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത് . “യമനിൽ നിന്ന് ഏതോ കപ്പലിൽ അഭയാർഥിയായി കയറി സിറിയൻ തുറമുഖത്ത്ഉറ്റവരേയും ഉടയവേരേയും നഷ്ടപ്പെട്ട് ഇരിക്കുന്ന ഈ യസീദി പെൺകുട്ടിയോട് യാഥർശ്ചികമായി അവിടെ എത്തിയ വിശ്വ പ്രസിദ്ധനായ ഓസ്ട്രേലിയൻ പത്രവർത്തകൻ ലീമാൻ ഡേവിസ് ഒന്ന് പുഞ്ചിക്കാൻ പറഞ്ഞപ്പോൾ അവൾ ചിരിച്ച് കൊണ്ട് […]

Continue Reading