തമിഴ്നാട്-തെലങ്കാന സര്‍ക്കാരുകള്‍ ഇത്തവണ റംസാന്‍ കിറ്റ് വിതരണം നടത്തിയെന്ന് പ്രചരിപ്പിക്കുന്ന ചിത്രങ്ങളുടെ വസ്തുത ഇതാണ്…
ഇത്തവണ ചെറിയ പെരുന്നാൾ അഥവാ റംസാന്‍ എത്തിയപ്പോൾ കേരള സർക്കാർ സൗജന്യ ധന്യ കിറ്റ് വിതരണം നടത്തിയില്ല എന്ന കുറ്റപ്പെടുത്തലോടുകൂടി സാമൂഹ്യമാധ്യമങ്ങളില്‍ ഒരു പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം തെലുങ്കാന സർക്കാർ റംസാന് നൽകിയ കിറ്റിന്‍റെ ചിത്രവും തമിഴ്നാട് സർക്കാർ പെരുന്നാൾ ദിനത്തിൽ വിതരണം ചെയ്യുന്ന ചിത്രവും ഉൾപ്പെടുത്തിയാണ് കേരള സർക്കാർ യാതൊന്നും ജനങ്ങൾക്കായി നൽകിയില്ല എന്ന പ്രചരണം നടത്തുന്നത്. FB post archived link ഞങ്ങൾ ഇതേ കുറിച്ച് അന്വേഷിച്ചപ്പോൾ തെലുങ്കാനയിൽ ഇത്തവണ റംസാൻ വന്നപ്പോൾ കിറ്റ് […]
Continue Reading